---
title: "ഭീതി പരത്തുന്ന യുദ്ധ ഭൂമിയിൽ നിന്നും  ജന്മ നാട്ടിൽ എത്തിയ മാധവിനെ കാണാൻ നിരവധി പേരാണ് വീട്ടിലെത്തുന്നത്"
english_title: "Madhave"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/29725/madhave"
published_at: "2022-03-04T15:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6221e3dcccf97_Picsart_22-03-04_15-32-23-963.jpg"
keywords: []
---

# ഭീതി പരത്തുന്ന യുദ്ധ ഭൂമിയിൽ നിന്നും  ജന്മ നാട്ടിൽ എത്തിയ മാധവിനെ കാണാൻ നിരവധി പേരാണ് വീട്ടിലെത്തുന്നത്

> **Lead Summary:** ഭീതി പരത്തുന്ന യുദ്ധ ഭൂമിയിൽ നിന്നും കേന്ദ്ര സർക്കാരിന്റെ ഓപ്പറേഷൻ ഗംഗയിലൂടെ ജന്മ നാട്ടിൽ എത്തിയ മാധവിനെ കാണാൻ നിരവധി പേരാണ് വീട്ടിലെത്തുന്നത്.

## Article Content

ഭീതി പരത്തുന്ന യുദ്ധ ഭൂമിയിൽ നിന്നും കേന്ദ്ര സർക്കാരിന്റെ ഓപ്പറേഷൻ ഗംഗയിലൂടെ ജന്മ നാട്ടിൽ എത്തിയ മാധവിനെ കാണാൻ നിരവധി പേരാണ് വീട്ടിലെത്തുന്നത്.

വീട്ടിൽ തിരിച്ചെത്തിയ കണ്ണൂർ ചിറക്കലിലെ ഡോ.മനോജ് കുമാറിന്റെ മകൻ മാധവിനെ ബി ജെ പി സംസ്ഥാന സെക്രട്ടറി. കെ. രഞ്ജിത്ത്, ബി ജെ പി ചിറക്കൽ മണ്ഡലം പ്രസിഡന്റ് രാഹുൽ രാജീവൻ, യുവ മോർച്ച ജില്ലാ ജെനറൽ സെക്രട്ടറി അർജുൻ മാവിലക്കണ്ടി / ബി ജെ പി ചിറക്കൽ മണ്ഡലം ജെനറൽ സെക്രട്ടറി. കെ. എൻ. മുകുന്ദൻ എന്നിവർ സന്ദർശിച്ചു.

മാധവുമായി വീട്ടിലെത്തിയ നേതാക്കൾ സംസാരിച്ചു. യുദ്ധഭൂമിയിലെ ദുരിതങ്ങൾ ഡോ. മനോജ്കുമാർ നേതാക്കളുമായി പങ്കുവെച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/29725/madhave)