നിലമ്പൂരിൽ 74.35 ശതമാനം പോളിം​ഗ്; വിജയപ്രതീക്ഷയോടെ എൽഡിഎഫും യുഡിഎഫും

നിലമ്പൂരിൽ 74.35 ശതമാനം പോളിം​ഗ്; വിജയപ്രതീക്ഷയോടെ എൽഡിഎഫും യുഡിഎഫും
Jun 20, 2025 10:41 AM | By sukanya

മലപ്പുറം: നിലമ്പൂരിലെ 74.35 ശതമാനം പോളിം​ഗിൽ വിജയപ്രതീക്ഷയോടെ എൽഡിഎഫും യുഡിഎഫും. 2021 ലെ 76.60 ശതമാനം മറികടക്കാനായില്ലെങ്കിലും ഇത്തവണ നിലമ്പൂർ പിടിച്ചെടുക്കാമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. പി വി അൻവർ പിടിക്കുന്ന വോട്ടുകൾ യുഡിഎഫിനെ ബാധിക്കുമെന്ന ആശങ്കയില്ല.

കോൺഗ്രസിനും ലീഗിനും നല്ല സ്വാധീനമുള്ള നിലമ്പൂരിൽ സ്വന്തം വോട്ടുകൾ ചോരാത്ത തരത്തിലുള്ള പ്രവർത്തനം നടത്തിയെന്നതാണ് യുഡിഎഫിന്റെ ആത്മവിശ്വാസം. നേരിയ ഭൂരിപക്ഷത്തോടെയാണെങ്കിലും ജയിക്കാമെന്ന കണക്കുകൂട്ടൽ സിപിഎമ്മിനുമുണ്ട്. പോളിം​ഗ് വലിയ തോതിൽ കൂടാത്തത് എം സ്വരാജിന് കൂടുതൽ അനുകൂലമാകുമെന്നാണ് നിഗമനം. സ്വാധീന മേഖലകളിൽ കേന്ദ്രീകരിച്ച് പ്രവർത്തിച്ച പി വി അൻവർ മണ്ഡലത്തിലെ പിന്തുണ തെളിയിക്കാമെന്ന ആത്മവിശ്വാസത്തിലാണ്.

യുഡിഎഫ് ശക്തി കേന്ദ്രങ്ങളിൽ മികച്ച പോളിംഗ് ഉണ്ടായെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടൻ ഷൗക്കത്ത് പ്രതികരിച്ചു. പോളിംഗ് ശതമാനവും പ്രതീക്ഷയും തമ്മിൽ ബന്ധിപ്പിക്കുന്ന രീതി തനിക്കില്ലെന്നാണ് എം സ്വരാജ് പ്രതികരിച്ചത്. നല്ല പോളിംഗ് ഉള്ളപ്പോഴാണ് സമീപകാലത്ത് എല്ലാം ഇടതുമുന്നണി വിജയിച്ചിട്ടുള്ളത്. ഭൂരിപക്ഷം പ്രവചിക്കാനില്ലെന്നും അത് തന്‍റെ ശൈലിയല്ലെന്നും എം സ്വരാജ് പറഞ്ഞു. 75000 വോട്ട് ഒറ്റയ്ക്ക് നേടുമെന്നാണ് പി വി അൻവറിന്‍റെ അവകാശവാദം. 



nilamboor

Next TV

Related Stories
കൊല്ലത്ത് ഭർത്താവ് ഭാര്യയെ കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്തി

Jun 20, 2025 03:01 PM

കൊല്ലത്ത് ഭർത്താവ് ഭാര്യയെ കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്തി

കൊല്ലത്ത് ഭർത്താവ് ഭാര്യയെ കത്രിക കൊണ്ട് കുത്തി...

Read More >>
ആവശ്യപ്പെട്ട പണം നൽകിയില്ല; അമ്മയെയും സഹോദരിയെയും മർദിച്ചു; വനിതപൊലീസിനെയും ആക്രമിച്ചു, യുവതി അറസ്റ്റിൽ

Jun 20, 2025 02:49 PM

ആവശ്യപ്പെട്ട പണം നൽകിയില്ല; അമ്മയെയും സഹോദരിയെയും മർദിച്ചു; വനിതപൊലീസിനെയും ആക്രമിച്ചു, യുവതി അറസ്റ്റിൽ

ആവശ്യപ്പെട്ട പണം നൽകിയില്ല; അമ്മയെയും സഹോദരിയെയും മർദിച്ചു; വനിതപൊലീസിനെയും ആക്രമിച്ചു, യുവതി...

Read More >>
ഓപ്പറേഷൻ സിന്ദൂർ; ഇന്ത്യയോട് വെടിനിർത്തൽ അഭ്യർത്ഥിച്ചെന്ന് പാക് സ്ഥിരീകരണം

Jun 20, 2025 02:35 PM

ഓപ്പറേഷൻ സിന്ദൂർ; ഇന്ത്യയോട് വെടിനിർത്തൽ അഭ്യർത്ഥിച്ചെന്ന് പാക് സ്ഥിരീകരണം

ഓപ്പറേഷൻ സിന്ദൂർ; ഇന്ത്യയോട് വെടിനിർത്തൽ അഭ്യർത്ഥിച്ചെന്ന് പാക്...

Read More >>
ആലങ്കോട് സ്കൂളിൽ റാഗിങ്; മൂന്ന് പ്ലസ് വൺ വിദ്യാർത്ഥികൾക്ക് പരുക്കേറ്റു, അഞ്ച് പ്ലസ് ടു വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു

Jun 20, 2025 02:24 PM

ആലങ്കോട് സ്കൂളിൽ റാഗിങ്; മൂന്ന് പ്ലസ് വൺ വിദ്യാർത്ഥികൾക്ക് പരുക്കേറ്റു, അഞ്ച് പ്ലസ് ടു വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു

ആലങ്കോട് സ്കൂളിൽ റാഗിങ്; മൂന്ന് പ്ലസ് വൺ വിദ്യാർത്ഥികൾക്ക് പരുക്കേറ്റു, അഞ്ച് പ്ലസ് ടു വിദ്യാർത്ഥികളെ സസ്പെൻഡ്...

Read More >>
'ഗവർണറുടെ ചുമതലകൾ പാഠ്യവിഷയം, ഈ വർഷത്തെ പത്താം ക്ലാസ് പാഠപുസ്തകത്തിൽ വിഷയം ഉൾപ്പെടുത്തും': വി. ശിവൻകുട്ടി

Jun 20, 2025 02:07 PM

'ഗവർണറുടെ ചുമതലകൾ പാഠ്യവിഷയം, ഈ വർഷത്തെ പത്താം ക്ലാസ് പാഠപുസ്തകത്തിൽ വിഷയം ഉൾപ്പെടുത്തും': വി. ശിവൻകുട്ടി

'ഗവർണറുടെ ചുമതലകൾ പാഠ്യവിഷയം, ഈ വർഷത്തെ പത്താം ക്ലാസ് പാഠപുസ്തകത്തിൽ വിഷയം ഉൾപ്പെടുത്തും': വി....

Read More >>
ഇസ്രയേലിനെതിരെ ഇറാന്‍റെ 'സൈബര്‍ ബോംബും'; വീടുകളിലെ നിരീക്ഷണ ക്യാമറകള്‍ ഹാക്ക് ചെയ്യുന്നു

Jun 20, 2025 01:57 PM

ഇസ്രയേലിനെതിരെ ഇറാന്‍റെ 'സൈബര്‍ ബോംബും'; വീടുകളിലെ നിരീക്ഷണ ക്യാമറകള്‍ ഹാക്ക് ചെയ്യുന്നു

ഇസ്രയേലിനെതിരെ ഇറാന്‍റെ 'സൈബര്‍ ബോംബും'; വീടുകളിലെ നിരീക്ഷണ ക്യാമറകള്‍ ഹാക്ക്...

Read More >>
Top Stories










News Roundup






https://malayorashabdam.truevisionnews.com/ -