ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്നു മുതല്‍

ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്നു മുതല്‍
Jun 20, 2025 11:24 AM | By sukanya

തിരുവനന്തപുരം :ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്നു മുതല്‍ ആരംഭിക്കും. 1600 രൂപ വീതം 62 ലക്ഷം ഗുണഭോക്താക്കള്‍ക്കാണ് പെന്‍ഷന്‍ ലഭിക്കുക. കഴിഞ്ഞമാസം ഒരു ഗഡു കുടിശ്ശിക അടക്കം രണ്ടുമാസത്തെ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ലഭിച്ചിരുന്നു. ബാങ്ക് അക്കൗണ്ടുകളിലും സഹകരണസംഘം ജീവനക്കാര്‍ നേരിട്ട് വീട്ടിലും എത്തിച്ചാണ് പെന്‍ഷന്‍ നല്‍കുന്നത്.

ഒരാഴ്ച കൊണ്ട് പെന്‍ഷന്‍ വിതരണം പൂര്‍ത്തിയാക്കാന്‍ ആണ് ധനമന്ത്രി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കുടിശ്ശികയില്‍ ഒരു ഗഡു കൂടിയാണ് ഇനി ശേഷിക്കുന്നത്.


Thiruvanaththapuram

Next TV

Related Stories
കൊല്ലത്ത് ഭർത്താവ് ഭാര്യയെ കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്തി

Jun 20, 2025 03:01 PM

കൊല്ലത്ത് ഭർത്താവ് ഭാര്യയെ കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്തി

കൊല്ലത്ത് ഭർത്താവ് ഭാര്യയെ കത്രിക കൊണ്ട് കുത്തി...

Read More >>
ആവശ്യപ്പെട്ട പണം നൽകിയില്ല; അമ്മയെയും സഹോദരിയെയും മർദിച്ചു; വനിതപൊലീസിനെയും ആക്രമിച്ചു, യുവതി അറസ്റ്റിൽ

Jun 20, 2025 02:49 PM

ആവശ്യപ്പെട്ട പണം നൽകിയില്ല; അമ്മയെയും സഹോദരിയെയും മർദിച്ചു; വനിതപൊലീസിനെയും ആക്രമിച്ചു, യുവതി അറസ്റ്റിൽ

ആവശ്യപ്പെട്ട പണം നൽകിയില്ല; അമ്മയെയും സഹോദരിയെയും മർദിച്ചു; വനിതപൊലീസിനെയും ആക്രമിച്ചു, യുവതി...

Read More >>
ഓപ്പറേഷൻ സിന്ദൂർ; ഇന്ത്യയോട് വെടിനിർത്തൽ അഭ്യർത്ഥിച്ചെന്ന് പാക് സ്ഥിരീകരണം

Jun 20, 2025 02:35 PM

ഓപ്പറേഷൻ സിന്ദൂർ; ഇന്ത്യയോട് വെടിനിർത്തൽ അഭ്യർത്ഥിച്ചെന്ന് പാക് സ്ഥിരീകരണം

ഓപ്പറേഷൻ സിന്ദൂർ; ഇന്ത്യയോട് വെടിനിർത്തൽ അഭ്യർത്ഥിച്ചെന്ന് പാക്...

Read More >>
ആലങ്കോട് സ്കൂളിൽ റാഗിങ്; മൂന്ന് പ്ലസ് വൺ വിദ്യാർത്ഥികൾക്ക് പരുക്കേറ്റു, അഞ്ച് പ്ലസ് ടു വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു

Jun 20, 2025 02:24 PM

ആലങ്കോട് സ്കൂളിൽ റാഗിങ്; മൂന്ന് പ്ലസ് വൺ വിദ്യാർത്ഥികൾക്ക് പരുക്കേറ്റു, അഞ്ച് പ്ലസ് ടു വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു

ആലങ്കോട് സ്കൂളിൽ റാഗിങ്; മൂന്ന് പ്ലസ് വൺ വിദ്യാർത്ഥികൾക്ക് പരുക്കേറ്റു, അഞ്ച് പ്ലസ് ടു വിദ്യാർത്ഥികളെ സസ്പെൻഡ്...

Read More >>
'ഗവർണറുടെ ചുമതലകൾ പാഠ്യവിഷയം, ഈ വർഷത്തെ പത്താം ക്ലാസ് പാഠപുസ്തകത്തിൽ വിഷയം ഉൾപ്പെടുത്തും': വി. ശിവൻകുട്ടി

Jun 20, 2025 02:07 PM

'ഗവർണറുടെ ചുമതലകൾ പാഠ്യവിഷയം, ഈ വർഷത്തെ പത്താം ക്ലാസ് പാഠപുസ്തകത്തിൽ വിഷയം ഉൾപ്പെടുത്തും': വി. ശിവൻകുട്ടി

'ഗവർണറുടെ ചുമതലകൾ പാഠ്യവിഷയം, ഈ വർഷത്തെ പത്താം ക്ലാസ് പാഠപുസ്തകത്തിൽ വിഷയം ഉൾപ്പെടുത്തും': വി....

Read More >>
ഇസ്രയേലിനെതിരെ ഇറാന്‍റെ 'സൈബര്‍ ബോംബും'; വീടുകളിലെ നിരീക്ഷണ ക്യാമറകള്‍ ഹാക്ക് ചെയ്യുന്നു

Jun 20, 2025 01:57 PM

ഇസ്രയേലിനെതിരെ ഇറാന്‍റെ 'സൈബര്‍ ബോംബും'; വീടുകളിലെ നിരീക്ഷണ ക്യാമറകള്‍ ഹാക്ക് ചെയ്യുന്നു

ഇസ്രയേലിനെതിരെ ഇറാന്‍റെ 'സൈബര്‍ ബോംബും'; വീടുകളിലെ നിരീക്ഷണ ക്യാമറകള്‍ ഹാക്ക്...

Read More >>
Top Stories










News Roundup






https://malayorashabdam.truevisionnews.com/ -