---
title: "പഠനോപകരണങ്ങൾ വിതരണം ചെയ്തു."
english_title: "adakkathod "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/297308/adakkathod"
published_at: "2025-06-20T12:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6855038a34be0_1c0afa5f-5915-4934-bcb0-b917cf304619.jpeg"
keywords: []
---

# പഠനോപകരണങ്ങൾ വിതരണം ചെയ്തു.

> **Lead Summary:** അടയ്ക്കാത്തോട്: അടയ്ക്കാത്തോട് ഗവൺമെൻറ് യുപി സ്കൂളിലെ വിദ്യാർഥികൾക്കായി സെൻറ് ജോസഫ്സ് ചർച്ച് അടക്കാത്തോട് സിഎംഎൽ ശാഖ പഠനോപകരണങ്ങൾ വിതരണം ചെയ്തു. ഇടവക വികാരി ഫാദർ സെബിൻ ഐക്കരത്താഴത്ത്, അധ്യാപകരായ സൂരജ് ഇയ്യാലിൽ, ബ്രദർ ആദർശ്, സി എം എൽ അംഗങ്ങളായ എൽസീന പെരുമാട്ടിക്കുന്നേൽ,ഡാലിയറ്റ് പടിയക്കണ്ടം, അൽഫോൻസ ചക്കിമംഗലം ഇവർ പ്രവർത്തനത്തിന് നേതൃത്വം കൊടുത്തു. വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് പഠനോപകരണങ്ങൾ ഏറ്റുവാങ്ങി.

## Article Content

അടയ്ക്കാത്തോട്: അടയ്ക്കാത്തോട് ഗവൺമെൻറ് യുപി സ്കൂളിലെ വിദ്യാർഥികൾക്കായി സെൻറ് ജോസഫ്സ് ചർച്ച് അടക്കാത്തോട് സിഎംഎൽ ശാഖ പഠനോപകരണങ്ങൾ വിതരണം ചെയ്തു. ഇടവക വികാരി ഫാദർ സെബിൻ ഐക്കരത്താഴത്ത്, അധ്യാപകരായ സൂരജ് ഇയ്യാലിൽ, ബ്രദർ ആദർശ്, സി എം എൽ അംഗങ്ങളായ എൽസീന പെരുമാട്ടിക്കുന്നേൽ,ഡാലിയറ്റ് പടിയക്കണ്ടം, അൽഫോൻസ ചക്കിമംഗലം ഇവർ പ്രവർത്തനത്തിന് നേതൃത്വം കൊടുത്തു. വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് പഠനോപകരണങ്ങൾ ഏറ്റുവാങ്ങി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/297308/adakkathod)