---
title: "കണ്ണൂർ മലപ്പട്ടത്ത് കനത്ത മഴയിൽ കിണർ ഭൂമിക്കടിയിലേക്ക്  ഇടിഞ്ഞുതാണു"
english_title: "Kannurmalappattam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/297379/kannurmalappattam"
published_at: "2025-06-20T16:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685538997e718_1000099542.jpg"
keywords: []
---

# കണ്ണൂർ മലപ്പട്ടത്ത് കനത്ത മഴയിൽ കിണർ ഭൂമിക്കടിയിലേക്ക്  ഇടിഞ്ഞുതാണു

> **Lead Summary:** **കണ്ണൂർ : **കനത്ത മഴയിൽ വീടിനോട് ചേർന്ന കിണർ പൂർണമായും ഇടിഞ്ഞുതാണു. മയ്യിൽ-മലപ്പട്ടം റോഡിലെ പന്നിയോട്ട് വയലിലെ പി.വി. മോഹനന്റെ കിണറാണ് പൂർണമായും ഇടിഞ്ഞത്. 17 കോൽ ആഴമുണ്ട്. കിണറിലെ മോട്ടോർ ഉൾപ്പെടെ നഷ്ടപ്പെട്ടു. ഏകദേശം 1.50 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

## Article Content

**കണ്ണൂർ : **കനത്ത മഴയിൽ വീടിനോട് ചേർന്ന കിണർ പൂർണമായും ഇടിഞ്ഞുതാണു. മയ്യിൽ-മലപ്പട്ടം റോഡിലെ പന്നിയോട്ട് വയലിലെ പി.വി. മോഹനന്റെ കിണറാണ് പൂർണമായും ഇടിഞ്ഞത്. 17 കോൽ ആഴമുണ്ട്. കിണറിലെ മോട്ടോർ ഉൾപ്പെടെ നഷ്ടപ്പെട്ടു. ഏകദേശം 1.50 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/297379/kannurmalappattam)