റേഷൻ മണ്ണെണ്ണ വിതരണം നാളെ മുതൽ; വൈദ്യുതിയില്ലാത്ത കുടുംബങ്ങൾക്ക് 6 ലിറ്റർ ലഭിക്കും: മന്ത്രി ജി ആർ അനിൽ

റേഷൻ മണ്ണെണ്ണ വിതരണം നാളെ മുതൽ; വൈദ്യുതിയില്ലാത്ത കുടുംബങ്ങൾക്ക് 6 ലിറ്റർ ലഭിക്കും: മന്ത്രി ജി ആർ അനിൽ
Jun 20, 2025 06:50 PM | By sukanya

തിരുവനന്തപുരം: സംസ്ഥാനത്തെ മണ്ണെണ്ണ ‌വിതരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അവസാനിച്ചെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ. മണ്ണെണ്ണ വിതരണവുമായി ബന്ധപ്പെട്ട ചില ആശങ്കകൾ നിലനിന്നിരുന്നുവെന്നും ഇന്നലെ ഈ ആശങ്കകൾ എല്ലാം അവസാനിപ്പിച്ചുവെന്നും മന്ത്രി മാധ്യമങ്ങളോട് സംസാരിക്കവേ വ്യക്തമാക്കി.

നാളെ മുതൽ മണ്ണെണ്ണ വിതരണം ആരംഭിക്കും. റേഷൻ പ്രതിനിധികളുമായി ചർച്ച നടത്തിയതായും മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ കുറെ വർഷങ്ങളായി സംസ്ഥാനത്തിനുള്ള മണ്ണെണ്ണയിൽ കേന്ദ്രം കുറവു വരുത്തുകയാണെന്നും ജി ആർ അനിൽ പറഞ്ഞു.

ഒരു ലിറ്റർ മണ്ണെണ്ണയ്ക്ക് 61 രൂപയാണ്. 5,676 കിലോ ലിറ്റർ മണ്ണെണ്ണ ഈ വർഷത്തെ ആദ്യപാദത്തിലേക്ക് അനുവദിച്ചിട്ടുണ്ട്. വൈദ്യുതി ഇല്ലാത്ത കുടുംബങ്ങൾക്ക് ആറ് ലിറ്റർ മണ്ണെണ്ണയും എഎവൈ കാർഡുകാർക്ക് ഒരു ലിറ്ററും ലഭിക്കും. മറ്റ് കാർഡുകാർക്ക് അര ലിറ്റർ വീതവുമാണ് മണ്ണെണ്ണ ലഭിക്കുക. മണ്ണെണ്ണ വിഹിതത്തിലെ കുറവുമൂലം മൊത്ത വ്യാപാര ഡിപ്പോകൾ പലതും ഒരു വർഷത്തിലധികമായി പ്രവർത്തനരഹിതമായിരുന്നു.



Thiruvanaththapuram

Next TV

Related Stories
കൊട്ടിയൂർ വൈശാഖ മഹോത്സവം: അറിയിപ്പ്

Jun 20, 2025 09:45 PM

കൊട്ടിയൂർ വൈശാഖ മഹോത്സവം: അറിയിപ്പ്

കൊട്ടിയൂർ വൈശാഖ മഹോത്സവം: അറിയിപ്പ്...

Read More >>
ഇരിട്ടിയിൽ ബീഫ് കിലോയ്ക്ക് 460 വരെ; ഒടുവിൽ ഡിവൈഎഫ്ഐ ഇടപെട്ട് വിലകുറച്ചു

Jun 20, 2025 07:11 PM

ഇരിട്ടിയിൽ ബീഫ് കിലോയ്ക്ക് 460 വരെ; ഒടുവിൽ ഡിവൈഎഫ്ഐ ഇടപെട്ട് വിലകുറച്ചു

ഇരിട്ടിയിൽ ബീഫ് കിലോയ്ക്ക് 460 വരെ; ഒടുവിൽ ഡിവൈഎഫ്ഐ ഇടപെട്ട്...

Read More >>
''നിലമ്പൂരിൽ എം സ്വരാജ് വിജയിക്കും; ഫലം വന്നാൽ യു ഡി എഫിൽ പൊട്ടിത്തെറിയുണ്ടാകും'': എംവി ഗോവിന്ദന്‍

Jun 20, 2025 07:06 PM

''നിലമ്പൂരിൽ എം സ്വരാജ് വിജയിക്കും; ഫലം വന്നാൽ യു ഡി എഫിൽ പൊട്ടിത്തെറിയുണ്ടാകും'': എംവി ഗോവിന്ദന്‍

''നിലമ്പൂരിൽ എം സ്വരാജ് വിജയിക്കും; ഫലം വന്നാൽ യു ഡി എഫിൽ പൊട്ടിത്തെറിയുണ്ടാകും'': എംവി...

Read More >>
വായനാ പക്ഷാചരണത്തിൻ്റേയും സാഹിത്യ ചർച്ചയുടേയും ഉദ്ഘാടനം നടത്തി

Jun 20, 2025 05:04 PM

വായനാ പക്ഷാചരണത്തിൻ്റേയും സാഹിത്യ ചർച്ചയുടേയും ഉദ്ഘാടനം നടത്തി

വായനാ പക്ഷാചരണത്തിൻ്റേയും സാഹിത്യ ചർച്ചയുടേയും ഉദ്ഘാടനം...

Read More >>
കണ്ണൂർ മലപ്പട്ടത്ത് കനത്ത മഴയിൽ കിണർ ഭൂമിക്കടിയിലേക്ക്  ഇടിഞ്ഞുതാണു

Jun 20, 2025 04:01 PM

കണ്ണൂർ മലപ്പട്ടത്ത് കനത്ത മഴയിൽ കിണർ ഭൂമിക്കടിയിലേക്ക് ഇടിഞ്ഞുതാണു

കണ്ണൂർ മലപ്പട്ടത്ത് കനത്ത മഴയിൽ കിണർ ഭൂമിക്കടിയിലേക്ക് ...

Read More >>
കൊല്ലത്ത് ഭർത്താവ് ഭാര്യയെ കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്തി

Jun 20, 2025 03:01 PM

കൊല്ലത്ത് ഭർത്താവ് ഭാര്യയെ കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്തി

കൊല്ലത്ത് ഭർത്താവ് ഭാര്യയെ കത്രിക കൊണ്ട് കുത്തി...

Read More >>
Top Stories










Entertainment News





https://malayorashabdam.truevisionnews.com/ -