---
title: "ഇന്നും നാളെയും കൊട്ടിയൂരിൽ ഗതാഗത നിയന്ത്രണം"
english_title: "Kottiyoor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/297459/kottiyoor"
published_at: "2025-06-21T06:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6856011ad5b8a_Screenshot_2025-06-20_215103.jpg"
keywords: []
---

# ഇന്നും നാളെയും കൊട്ടിയൂരിൽ ഗതാഗത നിയന്ത്രണം

> **Lead Summary:** കൊട്ടിയൂർ: വൈശാഖ മഹോത്സവത്തിൻ്റെ തിരക്ക് കണക്കിലെടുത്ത് ശനി, ഞായർ (ജൂൺ 21, 22) ദിവസങ്ങളിൽ കൊട്ടിയൂരിൽ ഗതാഗത നിയന്ത്രണം.

## Article Content

കൊട്ടിയൂർ: വൈശാഖ മഹോത്സവത്തിൻ്റെ തിരക്ക് കണക്കിലെടുത്ത് ശനി, ഞായർ (ജൂൺ 21, 22) ദിവസങ്ങളിൽ കൊട്ടിയൂരിൽ ഗതാഗത നിയന്ത്രണം.

തീർഥാടകരുടെ വാഹനങ്ങളും റൂട്ടിൽ സർവീസ് നടത്തുന്ന ബസുകളും ഒഴികെയുള്ള മറ്റ് വാഹനങ്ങൾ പാൽചുരം ഒഴിവാക്കി നെടുംപൊയിൽ പേരിയ ചുരം വഴിയാണ് പോകേണ്ടതെന്ന് പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/297459/kottiyoor)