---
title: "അഭയകിരണം ധനസഹായത്തിന് അപേക്ഷിക്കാം"
english_title: "kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/297473/kannur"
published_at: "2025-06-21T07:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685614ee57090_download_(2).png"
keywords: []
---

# അഭയകിരണം ധനസഹായത്തിന് അപേക്ഷിക്കാം

> **Lead Summary:** **കണ്ണൂർ** :50 വയസിന് മുകളില്‍ പ്രായമുളള അശരണരായ വിധവകള്‍ക്ക് അഭയവും സംരക്ഷണവും നല്‍കുന്ന അഭയകിരണം പദ്ധതിയുടെ ധനസഹായത്തിനുള്ള അപേക്ഷ ക്ഷണിച്ചു. www.schemes.wcd.kerala.gov.in വെബ്സൈറ്റ് വഴി ഡിസംബര്‍ 15 നകം അപേക്ഷിക്കാം. ഫോണ്‍: 0497 2700708.

## Article Content

**കണ്ണൂർ** :50 വയസിന് മുകളില്‍ പ്രായമുളള അശരണരായ വിധവകള്‍ക്ക് അഭയവും സംരക്ഷണവും നല്‍കുന്ന അഭയകിരണം പദ്ധതിയുടെ ധനസഹായത്തിനുള്ള അപേക്ഷ ക്ഷണിച്ചു. www.schemes.wcd.kerala.gov.in വെബ്സൈറ്റ് വഴി ഡിസംബര്‍ 15 നകം അപേക്ഷിക്കാം. ഫോണ്‍: 0497 2700708.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/297473/kannur)