---
title: "സീറ്റ് ഒഴിവ്"
english_title: "vacancy "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/297476/vacancy"
published_at: "2025-06-21T07:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685615adc2688_download_(5).jpg"
keywords: []
---

# സീറ്റ് ഒഴിവ്

> **Lead Summary:** **കണ്ണൂർ:** ചൊക്ലിയില്‍ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ യുവജനങ്ങള്‍ക്കായുള്ള പരിശീലന കേന്ദ്രത്തില്‍ ജൂലൈയില്‍ ആരംഭിക്കുന്ന ആറു മാസ സൗജന്യ പി.എസ്.സി പരിശീലന ബാച്ചിലെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, ആധാര്‍ കാര്‍ഡ്, എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ കോപ്പി സഹിതം ജൂണ്‍ 27 നകം സ്ഥാപനത്തില്‍ നേരിട്ട് അപേക്ഷ നല്‍കണം. ഫോണ്‍: 9656048978, 9656307760, 0490 2977640

## Article Content

**കണ്ണൂർ:** ചൊക്ലിയില്‍ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ യുവജനങ്ങള്‍ക്കായുള്ള പരിശീലന കേന്ദ്രത്തില്‍ ജൂലൈയില്‍ ആരംഭിക്കുന്ന ആറു മാസ സൗജന്യ പി.എസ്.സി പരിശീലന ബാച്ചിലെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, ആധാര്‍ കാര്‍ഡ്, എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ കോപ്പി സഹിതം ജൂണ്‍ 27 നകം സ്ഥാപനത്തില്‍ നേരിട്ട് അപേക്ഷ നല്‍കണം. ഫോണ്‍: 9656048978, 9656307760, 0490 2977640

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/297476/vacancy)