---
title: "ഫിസിയോതെറാപിസ്റ്റ് നിയമനം"
english_title: "appoinment "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/297477/appoinment"
published_at: "2025-06-21T07:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685615ea3e654_download_(10).jpeg"
keywords: []
---

# ഫിസിയോതെറാപിസ്റ്റ് നിയമനം

> **Lead Summary:** കണ്ണൂർ :ചൊക്ലി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ മാനേജ്മെന്റ് കമ്മിറ്റി മുഖേന താല്‍ക്കാലികാടിസ്ഥാനത്തില്‍ ഫിസിയോതെറാപ്പിസ്റ്റിനെ നിയമിക്കുന്നു. ഫിസിയോതെറാപ്പിയില്‍ ബിരുദമുള്ളവര്‍ക്കും പി എസ് സി നിഷ്‌കര്‍ഷിക്കുന്ന യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, ജനനതിയതി എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ആധാര്‍കാര്‍ഡും സഹിതം ജൂണ്‍ 26ന് രാവിലെ 11 മണിക്ക് ചൊക്ലി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തണം. ഫോണ്‍: 0490 2330522

## Article Content

കണ്ണൂർ :ചൊക്ലി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ മാനേജ്മെന്റ് കമ്മിറ്റി മുഖേന താല്‍ക്കാലികാടിസ്ഥാനത്തില്‍ ഫിസിയോതെറാപ്പിസ്റ്റിനെ നിയമിക്കുന്നു. ഫിസിയോതെറാപ്പിയില്‍ ബിരുദമുള്ളവര്‍ക്കും പി എസ് സി നിഷ്‌കര്‍ഷിക്കുന്ന യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, ജനനതിയതി എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ആധാര്‍കാര്‍ഡും സഹിതം ജൂണ്‍ 26ന് രാവിലെ 11 മണിക്ക് ചൊക്ലി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തണം. ഫോണ്‍: 0490 2330522

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/297477/appoinment)