---
title: "എസ്. ഡി. പി. ഐ. സ്ഥാപക ദിനത്തോടനുബന്ധിച്ച്  പതാക ഉയർത്തി"
english_title: "iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/297503/iritty"
published_at: "2025-06-21T10:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68563f37da5eb_WhatsApp_Image_2025-06-21_at_10.29.51_a1456000.jpg"
keywords: []
---

# എസ്. ഡി. പി. ഐ. സ്ഥാപക ദിനത്തോടനുബന്ധിച്ച്  പതാക ഉയർത്തി

> **Lead Summary:** ഇരിട്ടി :ജൂൺ 21 എസ്. ഡി. പി. ഐ. സ്ഥാപക ദിനത്തോടനുബന്ധിച്ച് കീഴ്പ്പള്ളി ബ്രാഞ്ച് കമ്മിറ്റിക്ക് കീഴിൽ ബ്രാഞ്ച് പ്രസിഡന്റ്‌ മുഹമ്മദ്‌ ഷാഫി പതാക ഉയർത്തി. ബ്രാഞ്ച് സെക്രട്ടറി ഫൈസൽ, വൈസ് പ്രസിഡന്റ്‌ ഉമ്മർ നെച്ചിക്കാടൻ, ട്രഷറർ ഷാജിർ എന്നിവർ നേതൃത്വം നൽകി.

## Article Content

ഇരിട്ടി :ജൂൺ 21 എസ്. ഡി. പി. ഐ. സ്ഥാപക ദിനത്തോടനുബന്ധിച്ച് കീഴ്പ്പള്ളി ബ്രാഞ്ച് കമ്മിറ്റിക്ക് കീഴിൽ ബ്രാഞ്ച് പ്രസിഡന്റ്‌ മുഹമ്മദ്‌ ഷാഫി പതാക ഉയർത്തി. ബ്രാഞ്ച് സെക്രട്ടറി ഫൈസൽ, വൈസ് പ്രസിഡന്റ്‌ ഉമ്മർ നെച്ചിക്കാടൻ, ട്രഷറർ ഷാജിർ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/297503/iritty)