ആൾക്കൂട്ട വിചാരണയേത്തുടർന്ന് യുവതിയുടെ ആത്മഹത്യ; ആൺസുഹൃത്ത് പോലീസ് സ്റ്റേഷനിൽ ഹാജരായി

ആൾക്കൂട്ട വിചാരണയേത്തുടർന്ന് യുവതിയുടെ ആത്മഹത്യ; ആൺസുഹൃത്ത് പോലീസ് സ്റ്റേഷനിൽ ഹാജരായി
Jun 21, 2025 10:47 AM | By sukanya

കണ്ണൂർ: കണ്ണൂർ കായലോട് ആത്മഹത്യ ചെയ്ത റസീനയുടെ ആൺ സുഹൃത്ത് പൊലീസ് സ്റ്റേഷനിൽ ഹാജരായി. പിണറായി പൊലീസ് സ്റ്റേഷനിലാണ് റസീനയുടെ സുഹൃത്തായ റഹീസ് ഹാജരായത്. ഇയാൾക്ക് വേണ്ടിയുള്ള അന്വേഷണത്തിലായിരുന്നു പൊലീസ്. സദാചാര ​ആക്രമണത്തെ തുടർന്നാണ് യുവതി ജീവനൊടുക്കിയതെന്ന് സിറ്റി പൊലീസ് കമ്മീഷണർ ഇന്നലെ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ ഇയാളുടെ മൊഴി നിർണായമാകും. കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് കായലോട് നടന്നത് എന്ന കാര്യത്തിൽ സംഭവിച്ചതെന്ന കാര്യത്തിൽ വ്യക്തത വന്നേക്കും.

റസീനയും ആൺ സുഹൃത്തും സംസാരിച്ചു നിൽക്കുന്നതിനിടെ ഇവിടേക്ക് എത്തിയ സംഘം ഇവരെ ഭീഷണിപ്പെടുത്തുകയും യുവാവിനെ മർദിക്കുകയും മൊബൈൽ ഫോൺ തട്ടിപ്പറിക്കുകയും ചെയ്തു എന്ന വിവരം പൊലീസിന് ലഭിച്ചിരുന്നു. റസീനയുടെ ആത്മഹത്യാക്കുറിപ്പിൽ നിന്നും പൊലീസിന് ഇക്കാര്യങ്ങൾ വ്യക്തമായിരുന്നു. സംഭവത്തെ തുടർന്ന് എസ്ഡിപിഐ ഓഫീസിൽ സംഭവിച്ചതുൾപ്പെടെയുളള കാര്യങ്ങളിൽ വ്യക്തത വരാൻ ഇയാളുടെ മൊഴി സഹായിച്ചേക്കുമെന്നാണ് പൊലീസ് അനുമാനം.



kannur

Next TV

Related Stories
കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി ഈ മാസം

Jun 21, 2025 03:18 PM

കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി ഈ മാസം

കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി ഈ...

Read More >>
കായലോട്ടെ സദാചാര ​ഗുണ്ടായിസം: 'മർദിച്ചു, ഭീഷണിപ്പെടുത്തി, മൊബൈലുകൾ പിടിച്ചുവാങ്ങി'; യുവാവിന്റെ പരാതിയിൽ 5 പേർക്കെതിരെ കേസ്

Jun 21, 2025 02:47 PM

കായലോട്ടെ സദാചാര ​ഗുണ്ടായിസം: 'മർദിച്ചു, ഭീഷണിപ്പെടുത്തി, മൊബൈലുകൾ പിടിച്ചുവാങ്ങി'; യുവാവിന്റെ പരാതിയിൽ 5 പേർക്കെതിരെ കേസ്

കായലോട്ടെ സദാചാര ​ഗുണ്ടായിസം: 'മർദിച്ചു, ഭീഷണിപ്പെടുത്തി, മൊബൈലുകൾ പിടിച്ചുവാങ്ങി'; യുവാവിന്റെ പരാതിയിൽ 5 പേർക്കെതിരെ...

Read More >>
പേരാവൂർ ഗുഡ് എർത് ചെസ്സ് കഫെയിൽ  അന്താരാഷ്ട്ര യോഗദിനം ആചരിച്ചു

Jun 21, 2025 02:29 PM

പേരാവൂർ ഗുഡ് എർത് ചെസ്സ് കഫെയിൽ അന്താരാഷ്ട്ര യോഗദിനം ആചരിച്ചു

പേരാവൂർ ഗുഡ് എർത് ചെസ്സ് കഫെയിൽ അന്താരാഷ്ട്ര യോഗദിനം...

Read More >>
മന്ത്രി വി ശിവൻകുട്ടിക്ക് നേരെ കരിങ്കൊടി; കോഴിക്കോട് യുവമോർച്ച-എസ്എഫ്ഐ പ്രവർത്തകർ തമ്മിൽ സംഘർഷം

Jun 21, 2025 02:10 PM

മന്ത്രി വി ശിവൻകുട്ടിക്ക് നേരെ കരിങ്കൊടി; കോഴിക്കോട് യുവമോർച്ച-എസ്എഫ്ഐ പ്രവർത്തകർ തമ്മിൽ സംഘർഷം

മന്ത്രി വി ശിവൻകുട്ടിക്ക് നേരെ കരിങ്കൊടി; കോഴിക്കോട് യുവമോർച്ച-എസ്എഫ്ഐ പ്രവർത്തകർ തമ്മിൽ...

Read More >>
‘റസീനയുടെ മാതാവ് പ്രതികള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചത് എസ്ഡിപിഐ സമ്മര്‍ദത്തിൽ’; പി കെ ശ്രീമതി

Jun 21, 2025 01:55 PM

‘റസീനയുടെ മാതാവ് പ്രതികള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചത് എസ്ഡിപിഐ സമ്മര്‍ദത്തിൽ’; പി കെ ശ്രീമതി

‘റസീനയുടെ മാതാവ് പ്രതികള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചത് എസ്ഡിപിഐ സമ്മര്‍ദത്തിൽ’; പി കെ...

Read More >>
‘ദേശീയ പതാക കാവിക്കൊടിയാക്കണം’; ബിജെപി നേതാവ് എൻ ശിവരാജൻ

Jun 21, 2025 01:45 PM

‘ദേശീയ പതാക കാവിക്കൊടിയാക്കണം’; ബിജെപി നേതാവ് എൻ ശിവരാജൻ

‘ദേശീയ പതാക കാവിക്കൊടിയാക്കണം’; ബിജെപി നേതാവ് എൻ...

Read More >>
Top Stories










https://malayorashabdam.truevisionnews.com/ -