---
title: "കൊട്ടിയൂർ അമ്പായത്തോടിൽ  ആംബുലൻസ് അനുവദിച്ചു "
english_title: "ambayathod "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/297530/ambayathod"
published_at: "2025-06-21T12:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6856553c5c1be_WhatsApp_Image_2025-06-21_at_12.12.02_d6a926b7.jpg"
keywords: []
---

# കൊട്ടിയൂർ അമ്പായത്തോടിൽ  ആംബുലൻസ് അനുവദിച്ചു 

> **Lead Summary:** **അമ്പായത്തോട്**: കൊട്ടിയൂർ അമ്പായത്തോട് മേഖലയിൽ ഇനി ആംബുലൻസ് സേവനം ലഭ്യമാകും. വൈശാഖോത്സവ തിരക്കുള്ള ദിവസങ്ങളിൽ ഈ മേഖലയിൽ ആംബുലൻസ് സംവിധാനം വേണമെന്ന് അഭ്യർത്ഥിച്ച് കൊട്ടിയൂർ പഞ്ചായത്ത്‌ അംഗവും സിപിഐ ലോക്കൽ സെക്രട്ടറിയുമായ ഷാജി പൊട്ടയിൽ ജില്ലാ കളക്ടർക്ക് നിവേദനം നൽകിയതിനെ തുടർന്നാണ് ആംബുലൻസ് അനുവദിച്ചത്.

## Article Content

**അമ്പായത്തോട്**: കൊട്ടിയൂർ അമ്പായത്തോട് മേഖലയിൽ ഇനി ആംബുലൻസ് സേവനം ലഭ്യമാകും. വൈശാഖോത്സവ തിരക്കുള്ള ദിവസങ്ങളിൽ ഈ മേഖലയിൽ ആംബുലൻസ് സംവിധാനം വേണമെന്ന് അഭ്യർത്ഥിച്ച് കൊട്ടിയൂർ പഞ്ചായത്ത്‌ അംഗവും സിപിഐ ലോക്കൽ സെക്രട്ടറിയുമായ ഷാജി പൊട്ടയിൽ ജില്ലാ കളക്ടർക്ക് നിവേദനം നൽകിയതിനെ തുടർന്നാണ് ആംബുലൻസ് അനുവദിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/297530/ambayathod)