പേരാവൂർ ഗുഡ് എർത് ചെസ്സ് കഫെയിൽ അന്താരാഷ്ട്ര യോഗദിനം ആചരിച്ചു

പേരാവൂർ ഗുഡ് എർത് ചെസ്സ് കഫെയിൽ  അന്താരാഷ്ട്ര യോഗദിനം ആചരിച്ചു
Jun 21, 2025 02:29 PM | By Remya Raveendran

പേരാവൂർ :    പേരാവൂർ റണ്ണേഴ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പേരാവൂർ ഗുഡ് എർത് ചെസ്സ് കഫെയിൽ യോഗാദിന പരിപാടി സംഘടിപ്പിച്ചു.പരിപാടിക്ക് പിആർസി പ്രസിഡണ്ട് സൈമൺ മേച്ചേരി നേതൃത്വം നൽകി സെക്രട്ടറി ഷിജു ആര്യപറമ്പ് സ്വാഗതം പറഞ്ഞു.പി ആർ സി വൈസ് പ്രസിഡണ്ട് കൂട്ട ജയ പ്രകാശ് യോഗ ക്ലാസ്സ്‌ നയിച്ചു.ഡെന്നി ജോസഫ്, റഫീഖ് സാറാസ്, അരിപ്പയിൽ മുഹമ്മദ്‌, ടോമി ജോസഫ്, സിജോ ജേക്കബ് എന്നിവർ പങ്കെടുത്തു.ട്രഷററർ ജെയിംസ് തേക്കനാൽ നന്ദി രേഖപ്പെടുത്തി.




Yogadayatperavoor

Next TV

Related Stories
അന്താരാഷ്ട്ര യോഗ ദിനാചാരണം നടത്തി

Jun 21, 2025 07:18 PM

അന്താരാഷ്ട്ര യോഗ ദിനാചാരണം നടത്തി

അന്താരാഷ്ട്ര യോഗ ദിനാചാരണം...

Read More >>
കൊട്ടിയൂരിൽ ഇന്ന് ദർശനത്തിനെത്തിയത് പതിനായിരങ്ങൾ; ആലിംഗന പുഷ്പ്പാഞ്ജലി 24 ന്

Jun 21, 2025 07:12 PM

കൊട്ടിയൂരിൽ ഇന്ന് ദർശനത്തിനെത്തിയത് പതിനായിരങ്ങൾ; ആലിംഗന പുഷ്പ്പാഞ്ജലി 24 ന്

കൊട്ടിയൂരിൽ ഇന്ന് ദർശനത്തിനെത്തിയത് പതിനായിരങ്ങൾ; ആലിംഗന പുഷ്പ്പാഞ്ജലി 24...

Read More >>
ഇരിട്ടി ബ്ലോക്ക്‌ പഞ്ചായത്ത് അന്താരാഷ്ട്ര യോഗദിനാചാരണം നടത്തി

Jun 21, 2025 05:03 PM

ഇരിട്ടി ബ്ലോക്ക്‌ പഞ്ചായത്ത് അന്താരാഷ്ട്ര യോഗദിനാചാരണം നടത്തി

ഇരിട്ടി ബ്ലോക്ക്‌ പഞ്ചായത്ത് അന്താരാഷ്ട്ര യോഗദിനാചാരണം...

Read More >>
എക്സ് സർവീസ്മെൻ കോ - ഓർഡിനേഷൻ കമ്മിറ്റി ഓഫീസ് ചാവശ്ശേരിയിൽ പ്രവർത്തനമാരംഭിച്ചു

Jun 21, 2025 04:25 PM

എക്സ് സർവീസ്മെൻ കോ - ഓർഡിനേഷൻ കമ്മിറ്റി ഓഫീസ് ചാവശ്ശേരിയിൽ പ്രവർത്തനമാരംഭിച്ചു

എക്സ് സർവീസ്മെൻ കോ - ഓർഡിനേഷൻ കമ്മിറ്റി ഓഫീസ് ചാവശ്ശേരിയിൽ...

Read More >>
കൊച്ചിയിൽ ആളൊഴിഞ്ഞ പറമ്പിൽ മനുഷ്യന്‍റെ തലയോട്ടി കണ്ടെത്തി, പൊലീസ് സ്ഥലത്തെത്തി

Jun 21, 2025 03:56 PM

കൊച്ചിയിൽ ആളൊഴിഞ്ഞ പറമ്പിൽ മനുഷ്യന്‍റെ തലയോട്ടി കണ്ടെത്തി, പൊലീസ് സ്ഥലത്തെത്തി

കൊച്ചിയിൽ ആളൊഴിഞ്ഞ പറമ്പിൽ മനുഷ്യന്‍റെ തലയോട്ടി കണ്ടെത്തി, പൊലീസ്...

Read More >>
കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി ഈ മാസം

Jun 21, 2025 03:18 PM

കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി ഈ മാസം

കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി ഈ...

Read More >>
Top Stories










News Roundup






Entertainment News





https://malayorashabdam.truevisionnews.com/ -