---
title: "എക്സ് സർവീസ്മെൻ കോ - ഓർഡിനേഷൻ കമ്മിറ്റി ഓഫീസ് ചാവശ്ശേരിയിൽ പ്രവർത്തനമാരംഭിച്ചു"
english_title: "Exservicecoordination"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/297591/exservicecoordination"
published_at: "2025-06-21T16:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68568faf67ac6_1000099975.jpg"
keywords: []
---

# എക്സ് സർവീസ്മെൻ കോ - ഓർഡിനേഷൻ കമ്മിറ്റി ഓഫീസ് ചാവശ്ശേരിയിൽ പ്രവർത്തനമാരംഭിച്ചു

> **Lead Summary:** **ഇരിട്ടി: **നാഷണൽ എക്സ് സർവീസ്മെൻ കോ - ഓർഡിനേഷൻ കമ്മിറ്റി കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസ് ചാവശ്ശേരിയിൽ പ്രവർത്തനമാരംഭിച്ചു. ഇരിട്ടി നഗരസഭ ചെയർപേഴ്സൺ കെ ശ്രീലത ഉദ്ഘാടനം നിർവഹിച്ചു.

## Article Content

**ഇരിട്ടി: **നാഷണൽ എക്സ് സർവീസ്മെൻ കോ - ഓർഡിനേഷൻ കമ്മിറ്റി കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസ് ചാവശ്ശേരിയിൽ പ്രവർത്തനമാരംഭിച്ചു. ഇരിട്ടി നഗരസഭ ചെയർപേഴ്സൺ കെ ശ്രീലത ഉദ്ഘാടനം നിർവഹിച്ചു.

കണ്ണൂർ ജില്ലാ പ്രസിഡണ്ട് മൈക്കിൾ ചാണ്ടികൊല്ലിയിൽ അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി അസിസ്റ്റന്റ് ജനറൽ സെക്രട്ടറി എം വി തോമസ്, സെൻട്രൽ കമ്മിറ്റി ഓർഗനൈസ് സെക്രട്ടറി എം പവിത്രൻ, കണ്ണൂർ ജില്ലാ സെക്രട്ടറി കെ പി ലക്ഷ്മണൻ പുന്നാട്, വാർഡ് കൗൺസിലർ വി ശശി, മധു തൊട്ടിയിൽ, പി വി രാജൻ, സുരേഷ് ബാബു.കെ പി, സതീഷ് ചന്ദ്രൻ, ബിജു ചാവശ്ശേരി, ജോഷി ജേക്കബ് എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/297591/exservicecoordination)