---
title: "അന്താരാഷ്ട്ര യോഗ ദിനാചാരണം നടത്തി"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/297621/iritty"
published_at: "2025-06-21T19:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6856b87a3918f_IMG-20250621-WA0047.jpg"
keywords: []
---

# അന്താരാഷ്ട്ര യോഗ ദിനാചാരണം നടത്തി

> **Lead Summary:** ഇരിട്ടി: അന്താരാഷ്ട്ര യോഗ ദിനാചാരണത്തിന്റെ ഭാഗമായി ഇരിട്ടി ബ്ലോക്ക്‌ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ പരിപാടി ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് കെ വേലായുധൻ ഉദ്ഘാടനം ചെയ്തു

## Article Content

ഇരിട്ടി: അന്താരാഷ്ട്ര യോഗ ദിനാചാരണത്തിന്റെ ഭാഗമായി ഇരിട്ടി ബ്ലോക്ക്‌ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ പരിപാടി ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് കെ വേലായുധൻ ഉദ്ഘാടനം ചെയ്തു

ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എം രതീഷ് അദ്യക്ഷത വഹിച്ചു, കെ പ്രകാശൻ, DR പ്രത്യുഷ സി ക്ലാസ്സ്‌ എടുത്തു എ ഭാഗിരഥി യോഗയ്ക്ക് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/297621/iritty)