---
title: "ലക്ചറര്‍ ഒഴിവ്"
english_title: "vacancy "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/297670/vacancy"
published_at: "2025-06-22T06:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685754eea5e51_download_(5).jpg"
keywords: []
---

# ലക്ചറര്‍ ഒഴിവ്

> **Lead Summary:** **കണ്ണൂര്‍:**കണ്ണൂര്‍ ഗവ.പോളിടെക്‌നിക്ക് കോളേജില്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ്ങ് വിഭാഗത്തില്‍ ലക്ചററെ നിയമിക്കുന്നു. 60 ശതമാനം മാര്‍ക്കോടു കൂടി ബി ടെക് പാസായവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ രേഖകള്‍ സഹിതം ജൂണ്‍ 25 ന് രാവിലെ 10 ന് പ്രിന്‍സിപ്പല്‍ മുമ്പാകെ അഭിമുഖത്തിനും എഴുത്തു പരീക്ഷക്കും എത്തണം. ഫോണ്‍ : 0497 2835106

## Article Content

**കണ്ണൂര്‍:**കണ്ണൂര്‍ ഗവ.പോളിടെക്‌നിക്ക് കോളേജില്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ്ങ് വിഭാഗത്തില്‍ ലക്ചററെ നിയമിക്കുന്നു. 60 ശതമാനം മാര്‍ക്കോടു കൂടി ബി ടെക് പാസായവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ രേഖകള്‍ സഹിതം ജൂണ്‍ 25 ന് രാവിലെ 10 ന് പ്രിന്‍സിപ്പല്‍ മുമ്പാകെ അഭിമുഖത്തിനും എഴുത്തു പരീക്ഷക്കും എത്തണം. ഫോണ്‍ : 0497 2835106

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/297670/vacancy)