---
title: "സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ്"
english_title: "kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/297672/kannur"
published_at: "2025-06-22T06:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685755c2d7378_images_(2).jpeg"
keywords: []
---

# സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ്

> **Lead Summary:** കണ്ണൂര്‍:കണ്ണൂര്‍ യൂണിവേഴ്സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യൂറോ ആന്‍ഡ് മോഡല്‍ കരിയര്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ വിവിധ സ്വകാര്യ സ്ഥാപങ്ങളിലെ ജോലി ഒഴിവുകളിലേക്ക് സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. മെക്കാനിക്കല്‍, ഓട്ടോമൊബൈല്‍, സിവില്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ്, മാത്തമാറ്റിക്സ്, ഇംഗ്ലീഷ്, ഫൈന്‍ ആര്‍ട്സ് വിഷയങ്ങളില്‍ ജൂനിയര്‍ ഫാക്കല്‍റ്റി, അബാക്കസ് ടീച്ചര്‍, മാര്‍ക്കറ്റിംഗ് മാനേജര്‍, കോഴ്‌സ് കോ ഓര്‍ഡിനേറ്റര്‍, മാര്‍ക്കറ്റിംഗ് അസിസ്റ്റന്റ്, ഫീല്‍ഡ് അസിസ്റ്റന്റ്, ഇന്‍സ്ട്രക്ടര്‍, സെയില്‍സ് ഓഫീസര്‍, സോഫ്‌റ്റ്വെയര്‍ എഞ്ചിനീയര്‍, എച്ച്.ആര്‍, ജൂനിയര്‍ സോഫ്‌റ്റ്വെയര്‍ ഡെവലപ്പര്‍ (ഡോട്ട് നെറ്റ്), അക്കൗണ്ട്സ് എക്സിക്യൂട്ടീവ്, ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ്, ബ്രാഞ്ച് മാനേജര്‍, ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റ്, സര്‍ട്ടിഫൈഡ് ഫിനാന്‍ഷ്യല്‍ പ്ലാനര്‍, ഫീല്‍ഡ് സര്‍വീസ് ടെക്നീഷ്യന്‍, സീനിയര്‍ മോഷന്‍ ഗ്രാഫിക് ഡിസൈനര്‍, പ്രൊജക്ട് കോ ഓര്‍ഡിനേറ്റര്‍, ബോഡി ഷോപ്പ് മാനേജര്‍, സര്‍വീസ് അഡൈ്വസര്‍ തുടങ്ങിയ തസ്തികകളിലായി 700 ഒഴിവുകളാണുള്ളത്. ഉദ്യോഗാര്‍ഥികള്‍ ജൂണ്‍ 25 ന് രാവിലെ 9.30 ന് കണ്ണൂര്‍ യൂണിവേഴ്സിറ്റി താവക്കര ആസ്ഥാനത്തിലെ സെന്‍ട്രല്‍ ലൈബ്രറി മന്ദിരത്തില്‍ പ്രവര്‍ത്തിക്കുന്ന യൂണിവേഴ്സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോയില്‍ മൂന്ന് സെറ്റ് ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റും സഹിതം എത്തണം. ഫോണ്‍: 04972703130

## Article Content

കണ്ണൂര്‍:കണ്ണൂര്‍ യൂണിവേഴ്സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യൂറോ ആന്‍ഡ് മോഡല്‍ കരിയര്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ വിവിധ സ്വകാര്യ സ്ഥാപങ്ങളിലെ ജോലി ഒഴിവുകളിലേക്ക് സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. മെക്കാനിക്കല്‍, ഓട്ടോമൊബൈല്‍, സിവില്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ്, മാത്തമാറ്റിക്സ്, ഇംഗ്ലീഷ്, ഫൈന്‍ ആര്‍ട്സ് വിഷയങ്ങളില്‍ ജൂനിയര്‍ ഫാക്കല്‍റ്റി, അബാക്കസ് ടീച്ചര്‍, മാര്‍ക്കറ്റിംഗ് മാനേജര്‍, കോഴ്‌സ് കോ ഓര്‍ഡിനേറ്റര്‍, മാര്‍ക്കറ്റിംഗ് അസിസ്റ്റന്റ്, ഫീല്‍ഡ് അസിസ്റ്റന്റ്, ഇന്‍സ്ട്രക്ടര്‍, സെയില്‍സ് ഓഫീസര്‍, സോഫ്‌റ്റ്വെയര്‍ എഞ്ചിനീയര്‍, എച്ച്.ആര്‍, ജൂനിയര്‍ സോഫ്‌റ്റ്വെയര്‍ ഡെവലപ്പര്‍ (ഡോട്ട് നെറ്റ്), അക്കൗണ്ട്സ് എക്സിക്യൂട്ടീവ്, ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ്, ബ്രാഞ്ച് മാനേജര്‍, ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റ്, സര്‍ട്ടിഫൈഡ് ഫിനാന്‍ഷ്യല്‍ പ്ലാനര്‍, ഫീല്‍ഡ് സര്‍വീസ് ടെക്നീഷ്യന്‍, സീനിയര്‍ മോഷന്‍ ഗ്രാഫിക് ഡിസൈനര്‍, പ്രൊജക്ട് കോ ഓര്‍ഡിനേറ്റര്‍, ബോഡി ഷോപ്പ് മാനേജര്‍, സര്‍വീസ് അഡൈ്വസര്‍ തുടങ്ങിയ തസ്തികകളിലായി 700 ഒഴിവുകളാണുള്ളത്. ഉദ്യോഗാര്‍ഥികള്‍ ജൂണ്‍ 25 ന് രാവിലെ 9.30 ന് കണ്ണൂര്‍ യൂണിവേഴ്സിറ്റി താവക്കര ആസ്ഥാനത്തിലെ സെന്‍ട്രല്‍ ലൈബ്രറി മന്ദിരത്തില്‍ പ്രവര്‍ത്തിക്കുന്ന യൂണിവേഴ്സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോയില്‍ മൂന്ന് സെറ്റ് ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റും സഹിതം എത്തണം. ഫോണ്‍: 04972703130

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/297672/kannur)