---
title: "പി.ജി പ്രവേശനം"
english_title: "admission "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/297675/admission"
published_at: "2025-06-22T06:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6857565a5d68f_download_(36).jpeg"
keywords: []
---

# പി.ജി പ്രവേശനം

> **Lead Summary:** **കണ്ണൂർ :**ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ നെരുവമ്പ്രത്ത് പ്രവര്‍ത്തിക്കുന്ന അപ്ലൈഡ് സയന്‍സ് കോളേജില്‍ എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, എം.കോം ഫിനാന്‍സ് കോഴ്സുകളില്‍ കോളേജ് നേരിട്ട് പ്രവേശനം നടത്തുന്ന 50 ശതമാനം സാറ്റുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. http://www.ihrdadmission.org വഴിയോ കോളേജ് ഓഫീസില്‍ നേരിട്ടോ അപേക്ഷിക്കാം. എസ്.സി, എസ്.ടി, ഒ.ഇ.സി, ഒ.ബി.എച്ച്, ഫിഷര്‍മാന്‍ വിഭാഗങ്ങള്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും. ഫോണ്‍: 0497 2877600, 8547005059.

## Article Content

**കണ്ണൂർ :**ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ നെരുവമ്പ്രത്ത് പ്രവര്‍ത്തിക്കുന്ന അപ്ലൈഡ് സയന്‍സ് കോളേജില്‍ എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, എം.കോം ഫിനാന്‍സ് കോഴ്സുകളില്‍ കോളേജ് നേരിട്ട് പ്രവേശനം നടത്തുന്ന 50 ശതമാനം സാറ്റുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. http://www.ihrdadmission.org വഴിയോ കോളേജ് ഓഫീസില്‍ നേരിട്ടോ അപേക്ഷിക്കാം. എസ്.സി, എസ്.ടി, ഒ.ഇ.സി, ഒ.ബി.എച്ച്, ഫിഷര്‍മാന്‍ വിഭാഗങ്ങള്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും. ഫോണ്‍: 0497 2877600, 8547005059.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/297675/admission)