---
title: "അപേക്ഷ ക്ഷണിച്ചു"
english_title: "applynow "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/297676/applynow"
published_at: "2025-06-22T06:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685756a9c3ab1_download_(2).png"
keywords: []
---

# അപേക്ഷ ക്ഷണിച്ചു

> **Lead Summary:** **കണ്ണൂർ** :നാഷണല്‍ ഹെല്‍ത്ത് മിഷന് കീഴില്‍ എല്‍.എച്ച്.ഐ, ജെ.പി.എച്ച്.എന്‍/ആര്‍ബിഎസ്‌കെ നഴ്സ് ജീവനക്കാരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഉദ്യോഗാര്‍ഥികള്‍ക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും സഹിതം ജൂണ്‍ 25 ന് രാവിലെ 10 മണിക്ക് കണ്ണൂര്‍ എന്‍.എച്ച്.എം ഓഫീസ്സില്‍ അഭിമുഖത്തില്‍ പങ്കെടുക്കാം. പ്രായപരിധി 40 വയസ്സ്. കൂടുതല്‍ വിവരങ്ങള്‍ ംംം.മൃീഴ്യമസലൃമഹമാ.ഴീ്.ശി വെബ്സൈറ്റില്‍ ലഭിക്കും. ഫോണ്‍: 0497 2709920.

## Article Content

**കണ്ണൂർ** :നാഷണല്‍ ഹെല്‍ത്ത് മിഷന് കീഴില്‍ എല്‍.എച്ച്.ഐ, ജെ.പി.എച്ച്.എന്‍/ആര്‍ബിഎസ്‌കെ നഴ്സ് ജീവനക്കാരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഉദ്യോഗാര്‍ഥികള്‍ക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും സഹിതം ജൂണ്‍ 25 ന് രാവിലെ 10 മണിക്ക് കണ്ണൂര്‍ എന്‍.എച്ച്.എം ഓഫീസ്സില്‍ അഭിമുഖത്തില്‍ പങ്കെടുക്കാം. പ്രായപരിധി 40 വയസ്സ്. കൂടുതല്‍ വിവരങ്ങള്‍ ംംം.മൃീഴ്യമസലൃമഹമാ.ഴീ്.ശി വെബ്സൈറ്റില്‍ ലഭിക്കും. ഫോണ്‍: 0497 2709920.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/297676/applynow)