കണ്ണൂരിലെ ആൾക്കൂട്ട അതിക്രമം: 2 പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

കണ്ണൂരിലെ ആൾക്കൂട്ട അതിക്രമം: 2 പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും
Jun 22, 2025 10:11 AM | By sukanya

കണ്ണൂർ : കായലോട്ടെ ആൾക്കൂട്ട അതിക്രമത്തിൽ രണ്ട് പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. അറസ്റ്റിലായ മൂന്ന് പേരെ കൂടാതെ സുനീർ, സഖറിയ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.

ആത്മഹത്യ ചെയ്ത റസീനയുടെ സുഹൃത്തിനെതിരെ കുടുംബം നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തില്ല. യുവതിയുടെ ആൺസുഹൃത്ത് ഇന്നലെ പിണറായി പൊലീസ് സ്റ്റേഷനിൽ ഹാജരായി മൊഴി നൽകിയിരുന്നു. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അഞ്ച് പേർക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. യുവതിയുമായി കാറിൽ സംസാരിച്ചിരിക്കവേ പിടിച്ചിറക്കി മർദിച്ചെന്നും മൊബൈൽ ഫോണുകൾ ബലമായി കൈക്കലാക്കിയെന്നും യുവാവ് പൊലീസിന് മൊഴി നൽകിയിരുന്നു.

Kayalod

Next TV

Related Stories
പഹല്‍ഗാം ഭീകരാക്രമണം: ഭീകരര്‍ക്ക് സഹായം നല്‍കിയ രണ്ട് പേര്‍ പിടിയില്‍

Jun 22, 2025 02:22 PM

പഹല്‍ഗാം ഭീകരാക്രമണം: ഭീകരര്‍ക്ക് സഹായം നല്‍കിയ രണ്ട് പേര്‍ പിടിയില്‍

പഹല്‍ഗാം ഭീകരാക്രമണം: ഭീകരര്‍ക്ക് സഹായം നല്‍കിയ രണ്ട് പേര്‍...

Read More >>
ഹണി ഭാസ്കരനെ സോഷ്യൽ മീഡിയയിൽ അവഹേളിച്ച വാണിയപ്പാറ സ്വദേശി അറസ്റ്റിൽ

Jun 22, 2025 02:19 PM

ഹണി ഭാസ്കരനെ സോഷ്യൽ മീഡിയയിൽ അവഹേളിച്ച വാണിയപ്പാറ സ്വദേശി അറസ്റ്റിൽ

ഹണി ഭാസ്കരനെ സോഷ്യൽ മീഡിയയിൽ അവഹേളിച്ച വാണിയപ്പാറ സ്വദേശി...

Read More >>
പയ്യന്നൂരിൽ സൈക്കിൾ യാത്രികൻ തലനാരിഴക്ക് രക്ഷപ്പെട്ടു

Jun 22, 2025 02:17 PM

പയ്യന്നൂരിൽ സൈക്കിൾ യാത്രികൻ തലനാരിഴക്ക് രക്ഷപ്പെട്ടു

കണ്ണൂർ പയ്യന്നൂരിൽ സൈക്കിൾ യാത്രികൻ തലനാരിഴക്ക്...

Read More >>
വിമാനാപകടം: രഞ്ജിതയടക്കം നിരവധി പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞില്ല,രണ്ടാമതൊരു ബന്ധുവിന്‍റ ഡിഎൻഎ സാമ്പിൾ ശേഖരിക്കും

Jun 22, 2025 02:03 PM

വിമാനാപകടം: രഞ്ജിതയടക്കം നിരവധി പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞില്ല,രണ്ടാമതൊരു ബന്ധുവിന്‍റ ഡിഎൻഎ സാമ്പിൾ ശേഖരിക്കും

വിമാനാപകടം: രഞ്ജിതയടക്കം നിരവധി പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞില്ല,രണ്ടാമതൊരു ബന്ധുവിന്‍റ ഡിഎൻഎ സാമ്പിൾ...

Read More >>
യുവതിയുടെ കുടുംബത്തിന്‍റെ പരാതിയിൽ കഴമ്പില്ലെന്ന് പൊലീസ്, ആൺസുഹൃത്തിനെതിരെ കേസെടുക്കില്ല

Jun 22, 2025 01:54 PM

യുവതിയുടെ കുടുംബത്തിന്‍റെ പരാതിയിൽ കഴമ്പില്ലെന്ന് പൊലീസ്, ആൺസുഹൃത്തിനെതിരെ കേസെടുക്കില്ല

യുവതിയുടെ കുടുംബത്തിന്‍റെ പരാതിയിൽ കഴമ്പില്ലെന്ന് പൊലീസ്, ആൺസുഹൃത്തിനെതിരെ...

Read More >>
ഹൽ​ഗാം ഭീകരാക്രമണം:  ഭീകരർക്ക് നേരിട്ട് സഹായം നൽകിയ 2 പേർ അറസ്റ്റിൽ

Jun 22, 2025 12:32 PM

ഹൽ​ഗാം ഭീകരാക്രമണം: ഭീകരർക്ക് നേരിട്ട് സഹായം നൽകിയ 2 പേർ അറസ്റ്റിൽ

ഹൽ​ഗാം ഭീകരാക്രമണം:ഭീകരർക്ക് നേരിട്ട് സഹായം നൽകിയ 2 പേർ...

Read More >>
Top Stories










News Roundup






https://malayorashabdam.truevisionnews.com/ -