---
title: "പയ്യന്നൂരിൽ സൈക്കിൾ യാത്രികൻ തലനാരിഴക്ക് രക്ഷപ്പെട്ടു"
english_title: "Payyannuraccident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/297750/payyannuraccident"
published_at: "2025-06-22T14:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6857c33d42980_1000100115.jpg"
keywords: []
---

# പയ്യന്നൂരിൽ സൈക്കിൾ യാത്രികൻ തലനാരിഴക്ക് രക്ഷപ്പെട്ടു

> **Lead Summary:** **കണ്ണൂർ : **പയ്യന്നൂരിൽ സൈക്കിൾ യാത്രികൻ തലനാരിഴക്ക് രക്ഷപ്പെട്ടു. പയ്യന്നൂർ സൗത്ത് ബസാറിന് സമീപം വിഠോബ അമ്പലത്തിന് മുൻപിൽ റോഡരികിൽ പ്രാർത്ഥിക്കുവാൻ സൈക്കിൾ നിർത്തിയ ആൾ അബദ്ധത്തിൽ വീണു.അതു വഴി വരികയായിരുന്ന ടിപ്പറിന്റെ പിൻചക്രം ദേഹത്ത് കയറാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് രാവിലെ പത്തോടെയാണ് സംഭവം.

## Article Content

**കണ്ണൂർ : **പയ്യന്നൂരിൽ സൈക്കിൾ യാത്രികൻ തലനാരിഴക്ക് രക്ഷപ്പെട്ടു. പയ്യന്നൂർ സൗത്ത് ബസാറിന് സമീപം വിഠോബ അമ്പലത്തിന് മുൻപിൽ റോഡരികിൽ പ്രാർത്ഥിക്കുവാൻ സൈക്കിൾ നിർത്തിയ ആൾ അബദ്ധത്തിൽ വീണു.അതു വഴി വരികയായിരുന്ന ടിപ്പറിന്റെ പിൻചക്രം ദേഹത്ത് കയറാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് രാവിലെ പത്തോടെയാണ് സംഭവം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/297750/payyannuraccident)