---
title: "അശ്വതി തിരുനാൾ ഗൗരിലക്ഷ്മി ഭായി തമ്പുരാട്ടി കൊട്ടിയൂർ ദർനത്തിനെത്തി"
english_title: "Ashwathi Thirunal Gowri Lakshmi Bhai Thampuratty in kottiyoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/297790/ashwathi-thirunal-gowri-lakshmi-bhai-thampuratty-in-kottiyoor"
published_at: "2025-06-22T17:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6857fbbf42208_123a.jpg"
keywords: []
---

# അശ്വതി തിരുനാൾ ഗൗരിലക്ഷ്മി ഭായി തമ്പുരാട്ടി കൊട്ടിയൂർ ദർനത്തിനെത്തി

> **Lead Summary:** കൊട്ടിയൂർ: തിരുവിതാംകൂർ രാജകുടുംബാംഗമായ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി തമ്പുരാട്ടി കൊട്ടിയൂരിൽ ദർശനത്തിനെത്തി. മണിത്തറയിൽ ദർശനം നടത്തി തിരുവഞ്ചിറയിൽ പ്രദക്ഷിണം പൂർത്തിയാക്കിയ ലക്ഷ്മിഭായി തമ്പുരാട്ടിക്ക് ദേവസ്വം പ്രത്യക പ്രസാദ കിറ്റ് നൽകി. തുടർന്ന് ദേവസ്വം ചെയർമാൻറെ കയ്യാലയിലെത്തി തിട്ടയിൽ നാരായണൻ നായരുമായി സംസാരിച്ചു.

## Article Content

കൊട്ടിയൂർ: തിരുവിതാംകൂർ രാജകുടുംബാംഗമായ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി തമ്പുരാട്ടി കൊട്ടിയൂരിൽ ദർശനത്തിനെത്തി. മണിത്തറയിൽ ദർശനം നടത്തി തിരുവഞ്ചിറയിൽ പ്രദക്ഷിണം പൂർത്തിയാക്കിയ ലക്ഷ്മിഭായി തമ്പുരാട്ടിക്ക് ദേവസ്വം പ്രത്യക പ്രസാദ കിറ്റ് നൽകി. തുടർന്ന് ദേവസ്വം ചെയർമാൻറെ കയ്യാലയിലെത്തി തിട്ടയിൽ നാരായണൻ നായരുമായി സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/297790/ashwathi-thirunal-gowri-lakshmi-bhai-thampuratty-in-kottiyoor)