ഫിസിയോതെറാപിസ്റ്റ് നിയമനം

ഫിസിയോതെറാപിസ്റ്റ് നിയമനം
Jun 22, 2025 09:05 PM | By sukanya

 കണ്ണൂർ : ചൊക്ലി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ മാനേജ്മെന്റ് കമ്മിറ്റി മുഖേന താല്‍ക്കാലികാടിസ്ഥാനത്തില്‍ ഫിസിയോതെറാപ്പിസ്റ്റിനെ നിയമിക്കുന്നു. ഫിസിയോതെറാപ്പിയില്‍ ബിരുദമുള്ളവര്‍ക്കും പി എസ് സി നിഷ്‌കര്‍ഷിക്കുന്ന യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, ജനനതിയതി എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ആധാര്‍കാര്‍ഡും സഹിതം ജൂണ്‍ 26ന് രാവിലെ 11 മണിക്ക് ചൊക്ലി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തണം. ഫോണ്‍: 0490 2330522


appoinment

Next TV

Related Stories
നിലമ്പൂർ മണ്ഡലം തിരിച്ചു പിടിച്ച് യുഡിഎഫ്.

Jun 23, 2025 12:46 PM

നിലമ്പൂർ മണ്ഡലം തിരിച്ചു പിടിച്ച് യുഡിഎഫ്.

നിലമ്പൂർ മണ്ഡലം തിരിച്ചു പിടിച്ച്...

Read More >>
ആര്യാടന്‍ ഷൗക്കത്തിന്റെ ലീഡ് 11,000 കടന്നു ; നിലമ്പൂര്‍ നഗരസഭയിലും യുഡിഎഫ് മുന്നേറ്റം

Jun 23, 2025 12:22 PM

ആര്യാടന്‍ ഷൗക്കത്തിന്റെ ലീഡ് 11,000 കടന്നു ; നിലമ്പൂര്‍ നഗരസഭയിലും യുഡിഎഫ് മുന്നേറ്റം

ആര്യാടന്‍ ഷൗക്കത്തിന്റെ ലീഡ് 11,000 കടന്നു ; നിലമ്പൂര്‍ നഗരസഭയിലും യുഡിഎഫ്...

Read More >>
വി.എസ് അച്യുതാനന്ദൻ ആശുപത്രിയിൽ

Jun 23, 2025 12:13 PM

വി.എസ് അച്യുതാനന്ദൻ ആശുപത്രിയിൽ

വി.എസ് അച്യുതാനന്ദൻ...

Read More >>
സമസ്ത കേന്ദ്ര മുശാവറ അംഗം മാണിയൂർ അഹമ്മദ് മുസ്‌ലിയാർ അന്തരിച്ചു

Jun 23, 2025 10:15 AM

സമസ്ത കേന്ദ്ര മുശാവറ അംഗം മാണിയൂർ അഹമ്മദ് മുസ്‌ലിയാർ അന്തരിച്ചു

സമസ്ത കേന്ദ്ര മുശാവറ അംഗം മാണിയൂർ അഹമ്മദ് മുസ്‌ലിയാർ...

Read More >>
മട്ടന്നൂരിൽ വാഹനാപകടം: ദേശാഭിമാനി ലേഖകന് ഗുരുതര പരുക്ക്

Jun 23, 2025 09:58 AM

മട്ടന്നൂരിൽ വാഹനാപകടം: ദേശാഭിമാനി ലേഖകന് ഗുരുതര പരുക്ക്

മട്ടന്നൂരിൽ വാഹനാപകടത്തിൽ ദേശാഭിമാനി ലേഖകന് ഗുരുതര...

Read More >>
നിലമ്പൂരിൽ  വിധിയറിയാൻ രാഷ്ട്രീയ കേരളം: വോട്ടെണ്ണൽ രാവിലെ എട്ട് മുതൽ

Jun 23, 2025 07:17 AM

നിലമ്പൂരിൽ വിധിയറിയാൻ രാഷ്ട്രീയ കേരളം: വോട്ടെണ്ണൽ രാവിലെ എട്ട് മുതൽ

നിലമ്പൂരിൽ വിധിയറിയാൻ രാഷ്ട്രീയ കേരളം: വോട്ടെണ്ണൽ രാവിലെ എട്ട്...

Read More >>
News Roundup






https://malayorashabdam.truevisionnews.com/ -