---
title: "പി എസ് സി അഭിമുഖം"
english_title: "interview "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/297833/interview"
published_at: "2025-06-22T21:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6858235bbaf45_images_(2).jpeg"
keywords: []
---

# പി എസ് സി അഭിമുഖം

> **Lead Summary:** കണ്ണൂർ :ജില്ലാ വിദ്യാഭ്യാസ വകുപ്പില്‍ മലയാളം യു.പി സ്‌കൂള്‍ ടീച്ചര്‍ (കാറ്റഗറി നമ്പര്‍:707/2023) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട, ഒറ്റത്തവണ പ്രമാണ പരിശോധന പൂര്‍ത്തിയാക്കിയ ഉദ്യോഗാര്‍ഥികള്‍ക്കുള്ള രണ്ടാംഘട്ട അഭിമുഖം ജൂലൈ മൂന്ന്, നാല്, 22, 23, 25 തീയതികളില്‍ കെ.പി.എസ്.സി ജില്ലാ ഓഫീസില്‍ നടക്കും. പ്രസ്തുത തീയതികളില്‍ നടക്കുന്ന അഭിമുഖത്തില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് പ്രൊഫൈല്‍, ഫോണ്‍ വഴി സന്ദേശം നല്‍കിയിട്ടുണ്ട്. ഒ.ടി.ആര്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത അഡ്മിഷന്‍ ടിക്കറ്റ്, ബയോഡാറ്റ ഫോം, വണ്‍ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, അസ്സല്‍ പ്രമാണങ്ങള്‍, കമ്മീഷന്‍ അംഗീകരിച്ച തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം അഭിമുഖത്തിന് എത്തണം.

## Article Content

കണ്ണൂർ :ജില്ലാ വിദ്യാഭ്യാസ വകുപ്പില്‍ മലയാളം യു.പി സ്‌കൂള്‍ ടീച്ചര്‍ (കാറ്റഗറി നമ്പര്‍:707/2023) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട, ഒറ്റത്തവണ പ്രമാണ പരിശോധന പൂര്‍ത്തിയാക്കിയ ഉദ്യോഗാര്‍ഥികള്‍ക്കുള്ള രണ്ടാംഘട്ട അഭിമുഖം ജൂലൈ മൂന്ന്, നാല്, 22, 23, 25 തീയതികളില്‍ കെ.പി.എസ്.സി ജില്ലാ ഓഫീസില്‍ നടക്കും. പ്രസ്തുത തീയതികളില്‍ നടക്കുന്ന അഭിമുഖത്തില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് പ്രൊഫൈല്‍, ഫോണ്‍ വഴി സന്ദേശം നല്‍കിയിട്ടുണ്ട്. ഒ.ടി.ആര്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത അഡ്മിഷന്‍ ടിക്കറ്റ്, ബയോഡാറ്റ ഫോം, വണ്‍ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, അസ്സല്‍ പ്രമാണങ്ങള്‍, കമ്മീഷന്‍ അംഗീകരിച്ച തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം അഭിമുഖത്തിന് എത്തണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/297833/interview)