വടകരയിൽ രണ്ട് റൂട്ടുകളിൽ ഇന്ന്‌ ബസ് പണിമുടക്ക്

വടകരയിൽ രണ്ട് റൂട്ടുകളിൽ ഇന്ന്‌ ബസ് പണിമുടക്ക്
Jun 23, 2025 05:02 AM | By sukanya

വടകര: റോഡിന്റെ ശോചനീയാവസ്ഥയില്‍ പ്രതിഷേധിച്ച് കൊയിലാണ്ടി-വടകര, വടകര-പേരാമ്പ്ര റൂട്ടുകളില്‍ ഇന്ന്‌ സ്വകാര്യ ബസ്സുകള്‍ പണിമുടക്കും. തകര്‍ന്ന റോഡിന് പരിഹാരം കാണണെമെന്നാവശ്യപ്പെട്ട് ബസ് തൊഴിലാളി ഐക്യമെന്ന പേരിലാണ് സൂചനാ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

ഒരാഴ്ചയ്ക്കുള്ളില്‍ പരിഹാര നടപടികളുണ്ടായില്ലെങ്കില്‍ അടുത്ത ആഴ്ച മുതല്‍ അനിശ്ചിതകാല പണിമുടക്കുമായി മുന്നോട്ടുപോകുമെന്ന് തൊഴിലാളികള്‍ അറിയിച്ചു.

ആനക്കുളം മുതല്‍ വടകര വരെയുള്ള ഭാഗങ്ങളില്‍ റോഡ് ശോചനീയാവസ്ഥയിലാണ്. കുണ്ടും കുഴിയും നിറഞ്ഞ റോഡില്‍ മിക്കയിടത്തും വെള്ളക്കെട്ടും രൂപപ്പെട്ടിട്ടുണ്ട്. പയ്യോളി ടൗണ്‍ പരിസരത്ത് ഗതാഗതക്കുരുക്ക് പതിവാണ്.

പേരാമ്പ്ര, കൊയിലാണ്ടി ഭാഗത്തുനിന്നുള്ള വാഹനങ്ങള്‍ ഗതാഗതക്കുരുക്ക് കാരണം പലപ്പോഴും പയ്യോളിക്കപ്പുറം പോകാന്‍ കഴിയാതെ ട്രിപ്പ് അവസാനിപ്പിക്കുന്ന സാഹചര്യവും നിലവിലുണ്ട്.



Vadakara

Next TV

Related Stories
സമസ്ത കേന്ദ്ര മുശാവറ അംഗം മാണിയൂർ അഹമ്മദ് മുസ്‌ലിയാർ അന്തരിച്ചു

Jun 23, 2025 10:15 AM

സമസ്ത കേന്ദ്ര മുശാവറ അംഗം മാണിയൂർ അഹമ്മദ് മുസ്‌ലിയാർ അന്തരിച്ചു

സമസ്ത കേന്ദ്ര മുശാവറ അംഗം മാണിയൂർ അഹമ്മദ് മുസ്‌ലിയാർ...

Read More >>
മട്ടന്നൂരിൽ വാഹനാപകടം: ദേശാഭിമാനി ലേഖകന് ഗുരുതര പരുക്ക്

Jun 23, 2025 09:58 AM

മട്ടന്നൂരിൽ വാഹനാപകടം: ദേശാഭിമാനി ലേഖകന് ഗുരുതര പരുക്ക്

മട്ടന്നൂരിൽ വാഹനാപകടത്തിൽ ദേശാഭിമാനി ലേഖകന് ഗുരുതര...

Read More >>
നിലമ്പൂരിൽ  വിധിയറിയാൻ രാഷ്ട്രീയ കേരളം: വോട്ടെണ്ണൽ രാവിലെ എട്ട് മുതൽ

Jun 23, 2025 07:17 AM

നിലമ്പൂരിൽ വിധിയറിയാൻ രാഷ്ട്രീയ കേരളം: വോട്ടെണ്ണൽ രാവിലെ എട്ട് മുതൽ

നിലമ്പൂരിൽ വിധിയറിയാൻ രാഷ്ട്രീയ കേരളം: വോട്ടെണ്ണൽ രാവിലെ എട്ട്...

Read More >>
 വിജയികൾക്കുള്ള അനുമോദനവും സർട്ടിഫിക്കറ്റ് വിതരണവും സംഘടിപ്പിച്ചു.

Jun 22, 2025 10:56 PM

വിജയികൾക്കുള്ള അനുമോദനവും സർട്ടിഫിക്കറ്റ് വിതരണവും സംഘടിപ്പിച്ചു.

വിജയികൾക്കുള്ള അനുമോദനവും സർട്ടിഫിക്കറ്റ് വിതരണവും...

Read More >>
കൊട്ടിയൂർ ഐതിഹ്യകഥകൾ ഇരുപത്തിഅഞ്ചാമത് പതിപ്പ് പ്രകാശനം ചെയ്തു

Jun 22, 2025 10:39 PM

കൊട്ടിയൂർ ഐതിഹ്യകഥകൾ ഇരുപത്തിഅഞ്ചാമത് പതിപ്പ് പ്രകാശനം ചെയ്തു

കൊട്ടിയൂർ ഐതിഹ്യകഥകൾ ഇരുപത്തിഅഞ്ചാമത് പതിപ്പ് പ്രകാശനം...

Read More >>
പി എസ് സി അഭിമുഖം

Jun 22, 2025 09:07 PM

പി എസ് സി അഭിമുഖം

പി എസ് സി...

Read More >>
Entertainment News





https://malayorashabdam.truevisionnews.com/ -