മട്ടന്നൂരിൽ വാഹനാപകടം: ദേശാഭിമാനി ലേഖകന് ഗുരുതര പരുക്ക്

മട്ടന്നൂരിൽ വാഹനാപകടം: ദേശാഭിമാനി ലേഖകന് ഗുരുതര പരുക്ക്
Jun 23, 2025 09:58 AM | By sukanya

കണ്ണൂർ: മട്ടന്നൂരിൽ വാഹനാപകടത്തിൽ ദേശാഭിമാനി ലേഖകന് ഗുരുതര പരുക്ക്. കായല്ലൂർ സ്വദേശി രാഗേഷിനാണ് പരുക്കേറ്റത്. ദേശാഭിമാനി കണ്ണൂർ യൂണിറ്റിലെ റിപ്പോർട്ടറാണ്. മട്ടന്നൂർ ഇരിട്ടി റോഡിൽ ഞായറാഴ്ച രാത്രിയാണ് അപകടം. റോഡ് മുറിച്ചു കടക്കുന്നതിനിടെ റോഡിലേക്ക് വീണു.

എഴുന്നേറ്റ് നടക്കാൻ ശ്രമിക്കുന്നതിനിടെ ലോറി ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. രാഗേഷിനെ കണ്ണൂരിലെ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Accident

Next TV

Related Stories
ആൾക്കൂട്ട വിചാരണ; സിപിഎമ്മിന്റേത് സംഘപരിവാർ വാദമെന്ന് എസ്ഡിപിഐ

Jun 23, 2025 01:54 PM

ആൾക്കൂട്ട വിചാരണ; സിപിഎമ്മിന്റേത് സംഘപരിവാർ വാദമെന്ന് എസ്ഡിപിഐ

ആൾക്കൂട്ട വിചാരണ; സിപിഎമ്മിന്റേത് സംഘപരിവാർ വാദമെന്ന്...

Read More >>
നിലമ്പൂരിലെ സ്വകാര്യ ഹോട്ടല്‍ മുറിയില്‍ നിന്ന് ജനലിലൂടെ താഴേക്ക് വീണ് യുവാവ് മരിച്ചു

Jun 23, 2025 01:47 PM

നിലമ്പൂരിലെ സ്വകാര്യ ഹോട്ടല്‍ മുറിയില്‍ നിന്ന് ജനലിലൂടെ താഴേക്ക് വീണ് യുവാവ് മരിച്ചു

നിലമ്പൂരിലെ സ്വകാര്യ ഹോട്ടല്‍ മുറിയില്‍ നിന്ന് ജനലിലൂടെ താഴേക്ക് വീണ് യുവാവ്...

Read More >>
നിലമ്പൂർ മണ്ഡലം തിരിച്ചു പിടിച്ച് യുഡിഎഫ്.

Jun 23, 2025 12:46 PM

നിലമ്പൂർ മണ്ഡലം തിരിച്ചു പിടിച്ച് യുഡിഎഫ്.

നിലമ്പൂർ മണ്ഡലം തിരിച്ചു പിടിച്ച്...

Read More >>
ആര്യാടന്‍ ഷൗക്കത്തിന്റെ ലീഡ് 11,000 കടന്നു ; നിലമ്പൂര്‍ നഗരസഭയിലും യുഡിഎഫ് മുന്നേറ്റം

Jun 23, 2025 12:22 PM

ആര്യാടന്‍ ഷൗക്കത്തിന്റെ ലീഡ് 11,000 കടന്നു ; നിലമ്പൂര്‍ നഗരസഭയിലും യുഡിഎഫ് മുന്നേറ്റം

ആര്യാടന്‍ ഷൗക്കത്തിന്റെ ലീഡ് 11,000 കടന്നു ; നിലമ്പൂര്‍ നഗരസഭയിലും യുഡിഎഫ്...

Read More >>
വി.എസ് അച്യുതാനന്ദൻ ആശുപത്രിയിൽ

Jun 23, 2025 12:13 PM

വി.എസ് അച്യുതാനന്ദൻ ആശുപത്രിയിൽ

വി.എസ് അച്യുതാനന്ദൻ...

Read More >>
സമസ്ത കേന്ദ്ര മുശാവറ അംഗം മാണിയൂർ അഹമ്മദ് മുസ്‌ലിയാർ അന്തരിച്ചു

Jun 23, 2025 10:15 AM

സമസ്ത കേന്ദ്ര മുശാവറ അംഗം മാണിയൂർ അഹമ്മദ് മുസ്‌ലിയാർ അന്തരിച്ചു

സമസ്ത കേന്ദ്ര മുശാവറ അംഗം മാണിയൂർ അഹമ്മദ് മുസ്‌ലിയാർ...

Read More >>
Top Stories










News Roundup






https://malayorashabdam.truevisionnews.com/ -