“നന്ദി മാഷേ ” എം വി ഗോവിന്ദനെതിരെ പരിഹാസ പോസ്റ്റുമായി റെഡ് ആർമി

“നന്ദി മാഷേ ” എം വി ഗോവിന്ദനെതിരെ പരിഹാസ പോസ്റ്റുമായി റെഡ് ആർമി
Jun 23, 2025 02:09 PM | By Remya Raveendran

സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ പരിഹാസ പോസ്റ്റുമായി റെഡ് ആർമി ഫേസ്ബുക്ക് ഗ്രൂപ്പ്. നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനിടെയാണ് റെഡ് ആർമി ഗ്രൂപ്പിലെ പോസ്റ്റ്. അടിയന്തരാവസ്ഥക്കാലത്ത് ആർഎസ്എസുമായി സഹകരിച്ചു എന്ന എം വി ഗോവിന്ദന്റെ പ്രസ്താവന വിവാദമായിരുന്നു.

നേരത്തെ ‘പി ജെ ആർമി’ എന്ന് പേരുള്ള പേജായിരുന്നു റെഡ് ആർമി.അടിയന്തരാവസ്ഥ കഴിഞ്ഞ ഘട്ടം വന്നപ്പോള്‍ ആര്‍എസ്എസുമായി ചേർന്ന് സഹകരിച്ചിരുന്നു എന്നായിരുന്നു എം വി ഗോവിന്ദന്റെ പരാമർശം.

ഇത് വിവാദമായ പശ്ചാത്തലത്തില്‍ പറഞ്ഞതില്‍ വ്യക്തത വരുത്തി ഗോവിന്ദന്‍ തന്നെ രംഗത്തെത്തിയിരുന്നു. തന്റെ പരാമര്‍ശം വളച്ചൊടിച്ചതാണെന്നും സൂചിപ്പിച്ചത് അടിയന്തരാവസ്ഥ കാലത്ത് ഇന്ത്യ ഒറ്റക്കെട്ടായി നീങ്ങിയ സാഹചര്യത്തിൽ ജനത പാർട്ടിയുമായി ചേർന്നതായിരുന്നു എന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കിയിരുന്നു.

Redarmipost

Next TV

Related Stories
ആറളം ഫാമിൽ നിന്നും നാടന്‍ തിര തോക്ക് കണ്ടെത്തി

Jun 23, 2025 06:31 PM

ആറളം ഫാമിൽ നിന്നും നാടന്‍ തിര തോക്ക് കണ്ടെത്തി

ആറളം ഫാമിൽ നിന്നും നാടന്‍ തിര തോക്ക്...

Read More >>
കൊളക്കാട് സെന്റ് തോമസ് തീർത്ഥാടന ദൈവാലയത്തിൽ നവനാളും ദുക്റാന തിരുനാൾ ആചരണവും 2025 ജൂൺ 24 മുതൽ ജൂലൈ 3 വരെ

Jun 23, 2025 06:28 PM

കൊളക്കാട് സെന്റ് തോമസ് തീർത്ഥാടന ദൈവാലയത്തിൽ നവനാളും ദുക്റാന തിരുനാൾ ആചരണവും 2025 ജൂൺ 24 മുതൽ ജൂലൈ 3 വരെ

കൊളക്കാട് സെന്റ് തോമസ് തീർത്ഥാടന ദൈവാലയത്തിൽ നവനാളും ദുക്റാന തിരുനാൾ ആചരണവും 2025 ജൂൺ 24 മുതൽ ജൂലൈ 3...

Read More >>
ഇരിട്ടി കൂട്ടുപുഴ റോഡിൽ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അപകടം

Jun 23, 2025 04:47 PM

ഇരിട്ടി കൂട്ടുപുഴ റോഡിൽ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അപകടം

ഇരിട്ടി കൂട്ടുപുഴ റോഡിൽ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച്...

Read More >>
കെസി ചന്തുകുട്ടി അനുസ്മരണ സെമിനാർ സംഘടിപ്പിച്ചു

Jun 23, 2025 03:41 PM

കെസി ചന്തുകുട്ടി അനുസ്മരണ സെമിനാർ സംഘടിപ്പിച്ചു

കെസി ചന്തുകുട്ടി അനുസ്മരണ സെമിനാർ...

Read More >>
അഹമ്മദാബാദ് വിമാനാപകടം; മരിച്ച മലയാളി രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു, സംസ്കാരം നാളെ

Jun 23, 2025 03:19 PM

അഹമ്മദാബാദ് വിമാനാപകടം; മരിച്ച മലയാളി രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു, സംസ്കാരം നാളെ

അഹമ്മദാബാദ് വിമാനാപകടം; മരിച്ച മലയാളി രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു, സംസ്കാരം...

Read More >>
680 ഗ്രാം ഭാരവുമായി ജനിച്ച കുട്ടിയുടെ ജീവൻ നിലനിർത്തി ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ്

Jun 23, 2025 02:43 PM

680 ഗ്രാം ഭാരവുമായി ജനിച്ച കുട്ടിയുടെ ജീവൻ നിലനിർത്തി ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ്

680 ഗ്രാം ഭാരവുമായി ജനിച്ച കുട്ടിയുടെ ജീവൻ നിലനിർത്തി ഡോ.മൂപ്പൻസ് മെഡിക്കൽ...

Read More >>
Top Stories










News Roundup






https://malayorashabdam.truevisionnews.com/ -