---
title: "കെസി ചന്തുകുട്ടി അനുസ്മരണ സെമിനാർ സംഘടിപ്പിച്ചു"
english_title: "Kcchandukutty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/297975/kcchandukutty"
published_at: "2025-06-23T15:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68592863e2383_1000100485.jpg"
keywords: []
---

# കെസി ചന്തുകുട്ടി അനുസ്മരണ സെമിനാർ സംഘടിപ്പിച്ചു

> **Lead Summary:** **ഇരിട്ടി : **കെസി ചന്തുകുട്ടി അനുസ്മരണ സെമിനാർ ബ്ലാത്തൂർ ചോലക്കരിയിൽ CPI കണ്ണൂർ ജില്ല കമ്മിറ്റി അംഗം പായം ബാബുരാജ് ഉദ്ഘാടനം ചെയ്തു. അനുസ്മരണ പ്രഭാഷണം CPI ജില്ല കമ്മിറ്റി അംഗം കെപി കുഞ്ഞികൃഷ്ണൻ നിർവഹിച്ചു. ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ 100 വർഷങ്ങൾ എന്ന വിഷയത്തിൽ CPI പേരാവൂർ മണ്ഡലം സെക്രട്ടറി ഷിജിത്ത് വായന്നൂർ ക്ലാസ്സ് എടുത്തു.CPI ഇരിട്ടി മണ്ഡലം സെക്രട്ടറി കെ ആർ ലിജുമോൻ, AKSTU ജില്ല സെക്രട്ടറി വി രാധാകൃഷ്ണൻ മാസ്റ്റർ, വി വിജയൻ, സി സന്തോഷ് എന്നിവർ സംസാരിച്ചു. CPI പടിയൂർ ലോക്കൽ സെക്രട്ടറി സി ദിനേശൻ അദ്ധ്യക്ഷതയും പ്രണോയ് വിജയൻ സ്വാഗതവും പറഞ്ഞു.

## Article Content

**ഇരിട്ടി : **കെസി ചന്തുകുട്ടി അനുസ്മരണ സെമിനാർ ബ്ലാത്തൂർ ചോലക്കരിയിൽ CPI കണ്ണൂർ ജില്ല കമ്മിറ്റി അംഗം പായം ബാബുരാജ് ഉദ്ഘാടനം ചെയ്തു. അനുസ്മരണ പ്രഭാഷണം CPI ജില്ല കമ്മിറ്റി അംഗം കെപി കുഞ്ഞികൃഷ്ണൻ നിർവഹിച്ചു. ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ 100 വർഷങ്ങൾ എന്ന വിഷയത്തിൽ CPI പേരാവൂർ മണ്ഡലം സെക്രട്ടറി ഷിജിത്ത് വായന്നൂർ ക്ലാസ്സ് എടുത്തു.CPI ഇരിട്ടി മണ്ഡലം സെക്രട്ടറി കെ ആർ ലിജുമോൻ, AKSTU ജില്ല സെക്രട്ടറി വി രാധാകൃഷ്ണൻ മാസ്റ്റർ, വി വിജയൻ, സി സന്തോഷ് എന്നിവർ സംസാരിച്ചു. CPI പടിയൂർ ലോക്കൽ സെക്രട്ടറി സി ദിനേശൻ അദ്ധ്യക്ഷതയും പ്രണോയ് വിജയൻ സ്വാഗതവും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/297975/kcchandukutty)