---
title: "എ.ഡി ജി പി എം ആർ അജിത് കുമാർ അക്കരെ കൊട്ടിയൂരിൽ ദർശനം നടത്തി."
english_title: "Kottiyoor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/298032/kottiyoor"
published_at: "2025-06-23T20:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6859654f5ed79_IMG-20250623-WA0025.jpg"
keywords: []
---

# എ.ഡി ജി പി എം ആർ അജിത് കുമാർ അക്കരെ കൊട്ടിയൂരിൽ ദർശനം നടത്തി.

> **Lead Summary:** **കൊട്ടിയൂർ** :എ.ഡി ജി പി എം ആർ അജിത് കുമാർ അക്കരെ കൊട്ടിയൂരിൽ ദർശനം നടത്തി. തിങ്കളാഴ്ച രാവിലെ അക്കരെ സന്നിധിയിൽ എത്തിയ എ ഡി ജി പി മണിത്തറയിലെത്തി തുടർന്ന് അര മണിക്കൂറോളം സന്നിധിയിൽ ചെലവഴിച്ച ശേഷമാണ് മടങ്ങിയത്.

## Article Content

**കൊട്ടിയൂർ** :എ.ഡി ജി പി എം ആർ അജിത് കുമാർ അക്കരെ കൊട്ടിയൂരിൽ ദർശനം നടത്തി. തിങ്കളാഴ്ച രാവിലെ അക്കരെ സന്നിധിയിൽ എത്തിയ എ ഡി ജി പി മണിത്തറയിലെത്തി തുടർന്ന് അര മണിക്കൂറോളം സന്നിധിയിൽ ചെലവഴിച്ച ശേഷമാണ് മടങ്ങിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/298032/kottiyoor)