---
title: "അസിസ്റ്റന്റ് കുക്ക് നിയമനം"
english_title: "appoinment "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/298042/appoinment"
published_at: "2025-06-23T21:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68597540142d8_chef-8841562_1280.jpg"
keywords: []
---

# അസിസ്റ്റന്റ് കുക്ക് നിയമനം

> **Lead Summary:** **കണ്ണൂർ** :പയ്യന്നൂര്‍ ഗവ. റസിഡന്‍ഷ്യല്‍ വനിത പോളിടെക്നിക് കോളജില്‍ ദിവസവേതനാടിസ്ഥാനത്തില്‍ അസിസ്റ്റന്റ് കുക്ക് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ഥികള്‍ യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ജൂണ്‍ 27 ന് രാവിലെ 10 മണിക്ക് കോളേജില്‍ എത്തണം. ഇ മെയില്‍: rwpcpnr@yahoo.co.in, ഫോണ്‍: 04985295101

## Article Content

**കണ്ണൂർ** :പയ്യന്നൂര്‍ ഗവ. റസിഡന്‍ഷ്യല്‍ വനിത പോളിടെക്നിക് കോളജില്‍ ദിവസവേതനാടിസ്ഥാനത്തില്‍ അസിസ്റ്റന്റ് കുക്ക് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ഥികള്‍ യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ജൂണ്‍ 27 ന് രാവിലെ 10 മണിക്ക് കോളേജില്‍ എത്തണം. ഇ മെയില്‍: rwpcpnr@yahoo.co.in, ഫോണ്‍: 04985295101

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/298042/appoinment)