---
title: "ഐ.ടി.ഐ പ്രവേശനം"
english_title: "appoinment "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/298044/appoinment"
published_at: "2025-06-23T21:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6859760cb2237_download_(88).jpeg"
keywords: []
---

# ഐ.ടി.ഐ പ്രവേശനം

> **Lead Summary:** **കണ്ണൂർ :**കണ്ണൂര്‍ ഗവ. വനിത ഐ.ടി.ഐയില്‍ എന്‍.സി.വി.ടി അഫിലിയേഷന്‍ ലഭിച്ച രണ്ട് വര്‍ഷ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍, ഇലക്ട്രോണിക്സ് മെക്കാനിക്ക്, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ടെക്നോളജി സിസ്റ്റം മെയിന്റേനന്‍സ്, ഒരു വര്‍ഷ കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്റ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ്, ഫാഷന്‍ ഡിസൈന്‍ ആന്‍ഡ് ടെക്നോളജി ട്രേഡുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. http://itiadmissions.kerala.gov.in പോര്‍ട്ടല്‍ വഴിയും http://det.kerala.gov.in എന്ന വെബ്സൈറ്റ് ലിങ്ക് വഴിയും അപേക്ഷിക്കാം. പ്രായപരിധിയില്ല. ഫോണ്‍- 0497 2835987, 9446677256

## Article Content

**കണ്ണൂർ :**കണ്ണൂര്‍ ഗവ. വനിത ഐ.ടി.ഐയില്‍ എന്‍.സി.വി.ടി അഫിലിയേഷന്‍ ലഭിച്ച രണ്ട് വര്‍ഷ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍, ഇലക്ട്രോണിക്സ് മെക്കാനിക്ക്, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ടെക്നോളജി സിസ്റ്റം മെയിന്റേനന്‍സ്, ഒരു വര്‍ഷ കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്റ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ്, ഫാഷന്‍ ഡിസൈന്‍ ആന്‍ഡ് ടെക്നോളജി ട്രേഡുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. http://itiadmissions.kerala.gov.in പോര്‍ട്ടല്‍ വഴിയും http://det.kerala.gov.in എന്ന വെബ്സൈറ്റ് ലിങ്ക് വഴിയും അപേക്ഷിക്കാം. പ്രായപരിധിയില്ല. ഫോണ്‍- 0497 2835987, 9446677256

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/298044/appoinment)