---
title: "ഗസ്റ്റ് ഫാക്കല്‍റ്റി നിയമനം"
english_title: "appoinment "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/298047/appoinment"
published_at: "2025-06-23T21:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685976587fd4e_download_(10).jpeg"
keywords: []
---

# ഗസ്റ്റ് ഫാക്കല്‍റ്റി നിയമനം

> **Lead Summary:** **കണ്ണൂർ :**കണ്ണൂര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ മൃഗസംരക്ഷണ മേഖലയിലെ വിവിധ വിഷയങ്ങളില്‍ ഗസ്റ്റ് ഫാക്കല്‍റ്റി തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി.വി.എസ്.സി/ എം.വി.എസ്.സി/ പി.എച്ച്.ഡി യോഗ്യതയുള്ള കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട്, വയനാട് ജില്ലകളിലെ താമസക്കാര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 65 വയസ്സ്. വിശദമായ ബയോഡാറ്റ പ്രിന്‍സിപ്പല്‍ ട്രെയിനിംഗ് ഓഫീസര്‍, മൃഗസംരക്ഷണ പരിശീലനകേന്ദ്രം, കക്കാട് റോഡ്, കണ്ണൂര്‍-2 എന്ന വിലാസത്തില്‍ ജൂലൈ അഞ്ചിന് വൈകുന്നേരം 4.30നകം ലഭിക്കണം. അപേക്ഷാഫോറം http://ahd.kerala.gov.in വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. ഇ മെയില്‍: lmtckannur.knr@kerala.gov.in, ഫോണ്‍: 0497 2763473

## Article Content

**കണ്ണൂർ :**കണ്ണൂര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ മൃഗസംരക്ഷണ മേഖലയിലെ വിവിധ വിഷയങ്ങളില്‍ ഗസ്റ്റ് ഫാക്കല്‍റ്റി തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി.വി.എസ്.സി/ എം.വി.എസ്.സി/ പി.എച്ച്.ഡി യോഗ്യതയുള്ള കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട്, വയനാട് ജില്ലകളിലെ താമസക്കാര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 65 വയസ്സ്. വിശദമായ ബയോഡാറ്റ പ്രിന്‍സിപ്പല്‍ ട്രെയിനിംഗ് ഓഫീസര്‍, മൃഗസംരക്ഷണ പരിശീലനകേന്ദ്രം, കക്കാട് റോഡ്, കണ്ണൂര്‍-2 എന്ന വിലാസത്തില്‍ ജൂലൈ അഞ്ചിന് വൈകുന്നേരം 4.30നകം ലഭിക്കണം. അപേക്ഷാഫോറം http://ahd.kerala.gov.in വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. ഇ മെയില്‍: lmtckannur.knr@kerala.gov.in, ഫോണ്‍: 0497 2763473

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/298047/appoinment)