---
title: "വായന പക്ഷാചരണം ഉദ്ഘാടനം"
english_title: "kelakom "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/298049/kelakom"
published_at: "2025-06-23T21:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685977fd5f6a0_WhatsApp_Image_2025-06-23_at_18.37.54_66a6a2c9.jpg"
keywords: []
---

# വായന പക്ഷാചരണം ഉദ്ഘാടനം

> **Lead Summary:** **കേളകം** :കേളകം ഇ എം എസ് സ്മാരക ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ നടന്ന വായന പക്ഷാചരണവും പി.എൻ.പണിക്കർ അനുസ്മരണവും എഴുത്തുകാരി ഷൈല എം.എൻ.ഉദ്ഘാടനം ചെയ്തു . ചടങ്ങിൽ ലൈബ്രേറിയൻ അമ്പിളി കെ.പി നന്ദി പറഞ്ഞു. ഗ്രന്ഥശാല പ്രസിഡണ്ട് സി.ടി.അനീഷ് അധ്യക്ഷനായി. സെക്രട്ടറി കെ.പി.ഷാജി സ്വാഗതം പറഞ്ഞു. ബീന ഉണ്ണി, കെ.കെ.ഫ്രാൻസിസ്, എന്നിവർ പ്രസംഗിച്ചു. 

## Article Content

**കേളകം** :കേളകം ഇ എം എസ് സ്മാരക ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ നടന്ന വായന പക്ഷാചരണവും പി.എൻ.പണിക്കർ അനുസ്മരണവും എഴുത്തുകാരി ഷൈല എം.എൻ.ഉദ്ഘാടനം ചെയ്തു . ചടങ്ങിൽ ലൈബ്രേറിയൻ അമ്പിളി കെ.പി നന്ദി പറഞ്ഞു. ഗ്രന്ഥശാല പ്രസിഡണ്ട് സി.ടി.അനീഷ് അധ്യക്ഷനായി. സെക്രട്ടറി കെ.പി.ഷാജി സ്വാഗതം പറഞ്ഞു. ബീന ഉണ്ണി, കെ.കെ.ഫ്രാൻസിസ്, എന്നിവർ പ്രസംഗിച്ചു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/298049/kelakom)