---
title: "സെമിനാരി-പയസായി റോഡ് നാടിന് സമർപ്പിച്ചു*"
english_title: "Iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/298084/iritty"
published_at: "2025-06-24T08:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685a171c99127_IMG-20250624-WA0006.jpg"
keywords: []
---

# സെമിനാരി-പയസായി റോഡ് നാടിന് സമർപ്പിച്ചു*

> **Lead Summary:** ഇരിക്കൂർ:ഇരിക്കൂർ പഞ്ചായത്തിൽ നവീകരിച്ച സെമിനാരി -പയസായി റോഡിന്റെ ഉദ്ഘാടനം അഡ്വ സജീവ് ജോസഫ് എം എൽ എ നിർവഹിച്ചു.ഇരിക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി ഫാത്തിമ അധ്യക്ഷയായി.എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 10 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് കോൺക്രീറ്റ് ചെയ്ത് പണി പൂർത്തീകരിച്ചത്.

## Article Content

ഇരിക്കൂർ:ഇരിക്കൂർ പഞ്ചായത്തിൽ നവീകരിച്ച സെമിനാരി -പയസായി റോഡിന്റെ ഉദ്ഘാടനം അഡ്വ സജീവ് ജോസഫ് എം എൽ എ നിർവഹിച്ചു.ഇരിക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി ഫാത്തിമ അധ്യക്ഷയായി.എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 10 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് കോൺക്രീറ്റ് ചെയ്ത് പണി പൂർത്തീകരിച്ചത്.

ഇരിക്കൂർ പഞ്ചായത്ത് അംഗങ്ങളായ എൻ.കെ സുലൈഖ, എൻ കെ കെ മുഫീദ, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ യു പി അബ്ദുറഹ്മാൻ,സിവി ഫൈസൽ, കെ.ആർ അശ്രഫ്,കെ മൻസൂർ, കെ അഹമ്മദ് കുട്ടി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/298084/iritty)