---
title: "സൗരോർജ്ജ നിലയം: രജിസ്‌ട്രേഷൻ ക്യാമ്പ്"
english_title: "Registration camp"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/29809/registration-camp"
published_at: "2022-03-05T07:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6222bd6fb753e_images.jpeg"
keywords: []
---

# സൗരോർജ്ജ നിലയം: രജിസ്‌ട്രേഷൻ ക്യാമ്പ്

> **Lead Summary:** കെ എസ് ഇ ബിയുടെ സൗര പദ്ധതി വഴി വീടുകളിൽ സൗരോർജ നിലയം സ്ഥാപിക്കാൻ മാർച്ച് അഞ്ച് ശനി രാവിലെ 9.30 മുതൽ വൈകിട്ട് അഞ്ച് മണി വരെ വളപട്ടണം സെക്ഷൻ ഓഫീസിൽ സൗജന്യ രജിസ്‌ട്രേഷൻ ക്യാമ്പ് നടത്തുന്നു. താൽപര്യമുള്ളവർ കെ എസ് ഇ ബിയിൽ രജിസ്റ്റർ ചെയ്ത ഫോൺ നമ്പർ, കൺസ്യൂമർ നമ്പർ എന്നിവ നൽകണം. കൊളച്ചേരി, മയ്യിൽ, വളപട്ടണം എന്നീ സെക്ഷനുകളിലെ വൈദ്യുതി ഉപഭോക്താക്കൾക്ക് പങ്കെടുക്കാം.

## Article Content

കെ എസ് ഇ ബിയുടെ സൗര പദ്ധതി വഴി വീടുകളിൽ സൗരോർജ നിലയം സ്ഥാപിക്കാൻ മാർച്ച് അഞ്ച് ശനി രാവിലെ 9.30 മുതൽ വൈകിട്ട് അഞ്ച് മണി വരെ വളപട്ടണം സെക്ഷൻ ഓഫീസിൽ സൗജന്യ രജിസ്‌ട്രേഷൻ ക്യാമ്പ് നടത്തുന്നു. താൽപര്യമുള്ളവർ കെ എസ് ഇ ബിയിൽ രജിസ്റ്റർ ചെയ്ത ഫോൺ നമ്പർ, കൺസ്യൂമർ നമ്പർ എന്നിവ നൽകണം. കൊളച്ചേരി, മയ്യിൽ, വളപട്ടണം എന്നീ സെക്ഷനുകളിലെ വൈദ്യുതി ഉപഭോക്താക്കൾക്ക് പങ്കെടുക്കാം.

ആലക്കോട് ഇലക്ട്രിക്കൽ സബ്ഡിവിഷന് കീഴിൽ വരുന്ന ചപ്പാരപടവ്, കാർത്തികപുരം, ആലക്കോട് സെക്ഷനുകളിൽ ഉൾപ്പെട്ട ഗാർഹിക ഉപഭോക്താക്കൾക് സബ്സിഡിയോടെ സൗര നിലയം സ്ഥാപിക്കാൻ കെ എസ് ഇ ബി സൗരസ്‌പോട്ട് രജിസ്‌ട്രേഷൻ സംഘടിപ്പിക്കുന്നു. മാർച്ച് അഞ്ചിന് രാവിലെ 10 മുതൽ വൈകിട്ട് നാല് മണി വരെ ആലക്കോട് സെക്ഷൻ ഓഫീസിലാണ് രജിസ്‌ട്രേഷൻ. 40 ശതമാനം വരെ സബ്സിഡി ലഭിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/29809/registration-camp)