---
title: "സ്പെഷ്യലിസ്റ്റ് അധ്യാപക നിയമനം"
english_title: "Specialist teacher"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/29810/specialist-teacher"
published_at: "2022-03-05T07:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6222be239f0cb_images (1).jpeg"
keywords: []
---

# സ്പെഷ്യലിസ്റ്റ് അധ്യാപക നിയമനം

> **Lead Summary:** സമഗ്രശിക്ഷ കേരളം ജില്ലയിലെ സ്‌കൂളുകളിൽ സ്പെഷ്യലിസ്റ്റ് അധ്യാപകരെ നിയമിക്കുന്നു.

## Article Content

സമഗ്രശിക്ഷ കേരളം ജില്ലയിലെ സ്‌കൂളുകളിൽ സ്പെഷ്യലിസ്റ്റ് അധ്യാപകരെ നിയമിക്കുന്നു.

കലാകായിക പ്രവൃത്തിപരിചയ മേഖലകളിൽ വൈദഗ്ധ്യം നേടിയ ഉദ്യോഗാർഥികളിൽ നിന്ന് വാക് ഇൻ ഇന്റർവ്യൂ നടത്തിയാണ് നിയമനം. താൽപര്യമുള്ള ഉദ്യോഗാർഥികൾ വെള്ളക്കടലാസിൽ പൂരിപ്പിച്ച ബയോഡാറ്റയും യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം മാർച്ച് എട്ടിന് രാവിലെ 10.30ന് എസ്എസ്എ ജില്ലാ പ്രൊജക്ട് ഓഫീസിൽ ഹാജരാകണം.

പ്രായപരിധി 50 വയസ്. ഫോൺ: 0497 2707993.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/29810/specialist-teacher)