---
title: "വനിതകൾക്ക് ഓൺലൈനായി മത്സരങ്ങൾ സംഘടിപ്പിക്കുന്നു"
english_title: "Online competition"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/29811/online-competition"
published_at: "2022-03-05T07:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6222c23b6c513_images (2).jpeg"
keywords: []
---

# വനിതകൾക്ക് ഓൺലൈനായി മത്സരങ്ങൾ സംഘടിപ്പിക്കുന്നു

> **Lead Summary:** അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് തില്ലങ്കേരി ഗ്രാമപഞ്ചായത്ത് ജെൻഡർ റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിൽ വനിതകൾക്ക് ഓൺലൈനായി മത്സരങ്ങൾ സംഘടിപ്പിക്കുന്നു.**

## Article Content

അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് തില്ലങ്കേരി ഗ്രാമപഞ്ചായത്ത് ജെൻഡർ റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിൽ വനിതകൾക്ക് ഓൺലൈനായി മത്സരങ്ങൾ സംഘടിപ്പിക്കുന്നു.**

 15 വയസ്സു മുതൽ പ്രായമുള്ള വനിതകൾക്ക് മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്.

മത്സരയിനങ്ങൾ**:

കവിതാരചന ,ചെറുകഥാരചന, ചിത്രരചന,മൊബൈൽ ഫോട്ടോഗ്രാഫി(വിഷയം: ചിരി)

മൊബൈലിൽ പകർത്തിയ ചിത്രങ്ങൾ മാത്രമേ സ്വീകരിക്കുകയുള്ളൂ.

 രചനകൾ മാർച്ച് 6ന് മുന്നേ താഴെക്കൊടുത്തിരിക്കുന്ന നമ്പറുകളിലേക്ക് അയക്കേണ്ടതാണ്. 8589928454,8086052842

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/29811/online-competition)