---
title: "അധ്യാപകനിയമനം"
english_title: "appoinment "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/298129/appoinment"
published_at: "2025-06-24T11:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685a3aa9f3b5b_download_(38).jpeg"
keywords: []
---

# അധ്യാപകനിയമനം

> **Lead Summary:** **കണ്ണൂർ :**തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിൽ സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗത്തിൽ താത്കാലിക അധ്യാപക നിയമനം നടത്തുന്നു. നെറ്റ് ഉള്ളവരുടെ അഭാവത്തിൽ ഇല്ലാത്തവരെയും പരിഗണി ക്കുന്നതാണ്. കൂടിക്കാഴ്ച 24-ന് 10.30-ന് കോളേജിൽ. ഫോൺ: 0490 2346027.

## Article Content

**കണ്ണൂർ :**തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിൽ സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗത്തിൽ താത്കാലിക അധ്യാപക നിയമനം നടത്തുന്നു. നെറ്റ് ഉള്ളവരുടെ അഭാവത്തിൽ ഇല്ലാത്തവരെയും പരിഗണി ക്കുന്നതാണ്. കൂടിക്കാഴ്ച 24-ന് 10.30-ന് കോളേജിൽ. ഫോൺ: 0490 2346027.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/298129/appoinment)