---
title: "നിലമ്പൂർ വിജയം : ഇരിട്ടിയിൽ ആഹ്ളാദപ്രകടനവുമായി കോൺഗ്രസ്"
english_title: "nilamboor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/298135/nilamboor"
published_at: "2025-06-24T11:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685a3d84a3939_WhatsApp_Image_2025-06-24_at_08.04.15_e0977baf.jpg"
keywords: []
---

# നിലമ്പൂർ വിജയം : ഇരിട്ടിയിൽ ആഹ്ളാദപ്രകടനവുമായി കോൺഗ്രസ്

> **Lead Summary:** **നിലമ്പൂർ :**നിലമ്പൂരിലെ ബൈ ഇലക്ഷനിൽ യുഡിഎഫ് സ്ഥാനാർത്ഥിയുടെ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ട് യുഡിഎഫ് പ്രവർത്തകർ ആഹ്ളാദപ്രകടനം നടത്തുകയും പൊതുയോഗവും ഇരിട്ടിയിൽ നടത്തി.. ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്സൺ കാരക്കാട്.. ഇരിട്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് പി എ നസീർ. കെപിസിസി മെമ്പർ ചന്ദ്രൻ തില്ലങ്കേരി. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് ഇബ്രാഹിം മുണ്ടേരി. യുഡിഎഫ് ചെയർമാൻ പി കെ ജനാർദ്ദനൻ. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ഭാരവാഹികളായ കെ വേലായുധൻ. ശ്രീ വി ടി തോമസ്. സാജു യോമസ്. മുസ്ലിം ലീഗ് നിയോജകമണ്ഡല പ്രസിഡന്റ് എം എം മജീദ്. കേരള കോൺഗ്രസ് നേതാവ് ഡെന്നീസ് മണി. മിനി വിശ്വനാഥ് എന്നിവർ നേതൃത്വം നൽകി.

## Article Content

**നിലമ്പൂർ :**നിലമ്പൂരിലെ ബൈ ഇലക്ഷനിൽ യുഡിഎഫ് സ്ഥാനാർത്ഥിയുടെ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ട് യുഡിഎഫ് പ്രവർത്തകർ ആഹ്ളാദപ്രകടനം നടത്തുകയും പൊതുയോഗവും ഇരിട്ടിയിൽ നടത്തി.. ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്സൺ കാരക്കാട്.. ഇരിട്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് പി എ നസീർ. കെപിസിസി മെമ്പർ ചന്ദ്രൻ തില്ലങ്കേരി. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് ഇബ്രാഹിം മുണ്ടേരി. യുഡിഎഫ് ചെയർമാൻ പി കെ ജനാർദ്ദനൻ. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ഭാരവാഹികളായ കെ വേലായുധൻ. ശ്രീ വി ടി തോമസ്. സാജു യോമസ്. മുസ്ലിം ലീഗ് നിയോജകമണ്ഡല പ്രസിഡന്റ് എം എം മജീദ്. കേരള കോൺഗ്രസ് നേതാവ് ഡെന്നീസ് മണി. മിനി വിശ്വനാഥ് എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/298135/nilamboor)