---
title: "ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രിയുടെ പ്രതിമാസ ഫോണ്‍ ഇന്‍ പരിപാടി ഇന്ന്"
english_title: "Phone in"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/29815/phone-in"
published_at: "2022-03-05T07:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6222c6631a3ae_n3650977521646446124901ba9a73fe871460249f8c9cfb9f2dd5119195a2b86b7e0337041c6d5f461e6b92.jpg"
keywords: []
---

# ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രിയുടെ പ്രതിമാസ ഫോണ്‍ ഇന്‍ പരിപാടി ഇന്ന്

> **Lead Summary:** തിരുവനന്തപുരം : ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ പൊതുജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന പ്രതിമാസ ഫോണ്‍ ഇന്‍ പരിപാടി ഇന്ന് (മാര്‍ച്ച്‌ 5) ഉച്ചയ്ക്ക് 2 മുതല്‍ 3 വരെ നടക്കും.

## Article Content

തിരുവനന്തപുരം : ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ പൊതുജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന പ്രതിമാസ ഫോണ്‍ ഇന്‍ പരിപാടി ഇന്ന് (മാര്‍ച്ച്‌ 5) ഉച്ചയ്ക്ക് 2 മുതല്‍ 3 വരെ നടക്കും.

ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ, അളവ് തൂക്ക വകുപ്പുകളുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങളും പരാതികളും ഫോണിലൂടെ മന്ത്രിയെ അറിയിക്കാം. വിളിക്കേണ്ട നമ്ബര്‍: 8943873068.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/29815/phone-in)