---
title: "സബ് കലക്ടറുടെ ഇന്റേണ്‍ഷിപ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം"
english_title: "applynow "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/298151/applynow"
published_at: "2025-06-24T11:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685a45506f936_download_(2).png"
keywords: []
---

# സബ് കലക്ടറുടെ ഇന്റേണ്‍ഷിപ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം

> **Lead Summary:** **കണ്ണൂർ :**ബിരുദധാരികളായ യുവതീ-യുവാക്കള്‍ക്ക് തലശ്ശേരി സബ് കലക്ടറുടെ ഇന്റേണ്‍ഷിപ് പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ അവസരം. സബ് ഡിവിഷനിലെ വിവിധ വികസന, സാമൂഹ്യക്ഷേമ പദ്ധതികളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നതിന് ഇതിലൂടെ അവസരം ലഭിക്കും. മൂന്ന് മാസമാണ് ഇന്റേണ്‍ഷിപ്പിന്റെ കാലാവധി. സ്‌റ്റൈപ്പ്ന്റ് ഉണ്ടായിരുക്കുന്നതല്ല. താത്പര്യമുള്ളവര്‍ ജൂലൈ 10 നകം rdo-thalassery@kerala.gov.in എന്ന ഇമെയില്‍ മുഖേന അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0490 2343500

## Article Content

**കണ്ണൂർ :**ബിരുദധാരികളായ യുവതീ-യുവാക്കള്‍ക്ക് തലശ്ശേരി സബ് കലക്ടറുടെ ഇന്റേണ്‍ഷിപ് പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ അവസരം. സബ് ഡിവിഷനിലെ വിവിധ വികസന, സാമൂഹ്യക്ഷേമ പദ്ധതികളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നതിന് ഇതിലൂടെ അവസരം ലഭിക്കും. മൂന്ന് മാസമാണ് ഇന്റേണ്‍ഷിപ്പിന്റെ കാലാവധി. സ്‌റ്റൈപ്പ്ന്റ് ഉണ്ടായിരുക്കുന്നതല്ല. താത്പര്യമുള്ളവര്‍ ജൂലൈ 10 നകം rdo-thalassery@kerala.gov.in എന്ന ഇമെയില്‍ മുഖേന അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0490 2343500

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/298151/applynow)