---
title: "വിഎസിന്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി; തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലെന്ന് മെഡിക്കൽ ബുള്ളറ്റിൻ"
english_title: "thiruvanathapuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/298163/thiruvanathapuram"
published_at: "2025-06-24T12:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685a520857c76_download_-_2025-06-24T125124.559.jpeg"
keywords: []
---

# വിഎസിന്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി; തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലെന്ന് മെഡിക്കൽ ബുള്ളറ്റിൻ

> **Lead Summary:** **തിരുവനന്തപുരം:** വിഎസിന്‍റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതിയെന്ന് മെഡിക്കൽ ബുള്ളറ്റിൻ. വിഎസ് തീവ്ര പരിചരണവിഭാഗത്തിൽ നിരീക്ഷണത്തിലാണ്. കാർഡിയോളജിസ്റ്റ്, ന്യൂറോളജിസ്റ്റ്, നെഫ്രോളജിസ്റ്റ് , സ്പെഷ്യലിസ്റ്റുകളാണ് ചികിത്സക്ക് നേതൃത്വം നല്‍കുന്നത്. ഇന്നലെയാണ് ഹൃദയാഘാതത്തെ തുടർന്ന് വിഎസിനെ ആശുപത്രിയിലെത്തിച്ചത്.

## Article Content

**തിരുവനന്തപുരം:** വിഎസിന്‍റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതിയെന്ന് മെഡിക്കൽ ബുള്ളറ്റിൻ. വിഎസ് തീവ്ര പരിചരണവിഭാഗത്തിൽ നിരീക്ഷണത്തിലാണ്. കാർഡിയോളജിസ്റ്റ്, ന്യൂറോളജിസ്റ്റ്, നെഫ്രോളജിസ്റ്റ് , സ്പെഷ്യലിസ്റ്റുകളാണ് ചികിത്സക്ക് നേതൃത്വം നല്‍കുന്നത്. ഇന്നലെയാണ് ഹൃദയാഘാതത്തെ തുടർന്ന് വിഎസിനെ ആശുപത്രിയിലെത്തിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/298163/thiruvanathapuram)