---
title: "കണ്ണൂരിൽ വയോധികക്ക് നേരെ തെരുവുനായ ആക്രമണം"
english_title: "Streatdogattacked"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/298184/streatdogattacked"
published_at: "2025-06-24T14:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685a639d87ef5_1000101128.jpg"
keywords: []
---

# കണ്ണൂരിൽ വയോധികക്ക് നേരെ തെരുവുനായ ആക്രമണം

> **Lead Summary:** **കണ്ണൂർ : **വയോധികക്ക് നേരെ തെരുവുനായ ആക്രമണം.കണ്ണൂർ കണ്ണാടിപ്പറമ്പിലാണ് സംഭവം.ആക്രമണത്തിന് ഇരയായ ചാലിൽ സ്വദേശി യശോദക്ക് ഗുരുതര പരുക്ക്.ചുണ്ടും, കവിളും കടിച്ചു പറിച്ചു.കൈക്കും കാലിനും കടിയേറ്റു.യശോദയെ പരിയാരം ഗവ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

## Article Content

**കണ്ണൂർ : **വയോധികക്ക് നേരെ തെരുവുനായ ആക്രമണം.കണ്ണൂർ കണ്ണാടിപ്പറമ്പിലാണ് സംഭവം.ആക്രമണത്തിന് ഇരയായ ചാലിൽ സ്വദേശി യശോദക്ക് ഗുരുതര പരുക്ക്.ചുണ്ടും, കവിളും കടിച്ചു പറിച്ചു.കൈക്കും കാലിനും കടിയേറ്റു.യശോദയെ പരിയാരം ഗവ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/298184/streatdogattacked)