കോഴിക്കോട് ശക്തമായ കാറ്റിൽ സ്കൂളിനു മുകളിലേക്ക് തെങ്ങ് വീണു, 2 ക്ലാസുകൾ പൂർണമായി തകർന്നു; ഒഴിവായത് വൻ ദുരന്തം

കോഴിക്കോട് ശക്തമായ കാറ്റിൽ സ്കൂളിനു മുകളിലേക്ക് തെങ്ങ് വീണു, 2 ക്ലാസുകൾ പൂർണമായി തകർന്നു;  ഒഴിവായത് വൻ ദുരന്തം
Jun 24, 2025 03:37 PM | By Remya Raveendran

കോഴിക്കോട്: കോഴിക്കോട് ശക്തമായ കാറ്റില്‍ സ്കൂള്‍ കെട്ടടത്തിന് മുകളില്‍ തെങ്ങ് വീണു.തിരുവമ്പാടി പൊന്നാങ്കയം എസ്.എന്‍.എയുപി സ്കൂളിലെ രണ്ട് ക്സാസ് മുറികള്‍ക്ക് മുകളിലാണ് തെങ്ങ് വീണത്. രണ്ട് ക്ലാസ് മുറികളുടേയും മേല്‍ക്കൂര തകര്‍ന്നു. രാവിലെ എട്ടരയോടെയായിരുന്നു സംഭവം. കുട്ടികള്‍ സ്കൂളില്‍ എത്തുന്നതിന് മുന്‍പായതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

യു.കെ.ജി-എല്‍.കെ.ജി ക്ലാസ് മുറികള്‍ക്ക് മുകളിലേക്കാണ് തെങ്ങ് വീണത്. അയല്‍ക്കാരന്‍റെ വീട്ടിലെ തെങ്ങാണിത്. സുരക്ഷ മുന്‍ നിര്‍ത്തി തെങ്ങ് മുറിച്ച് മാറ്റണമെന്ന് സ്കൂള്‍ അധികൃതര്‍ ആവശ്യപ്പെട്ടെങ്കിലും ഇതുവരെ മുറിച്ച് മാറ്റാന്‍ സ്ഥലമുടമ തയ്യാറായിരുന്നില്ല. നാദാപുരം മേഖലയിലും കാറ്റ് നാശനഷ്ടമുണ്ടാക്കി. ഒന്‍പത് മണിയോടെ വീശിയ ശക്തമായ കാറ്റില്‍ പുറമേരി,എടച്ചേരി, നാദാപുരം,കുമ്മങ്കോട്,വളയം മേഖലയിലാണ് നാശം ഉണ്ടാക്കിയത്.പുറമേരിയില്‍ കാറിന് മുകളില്‍ മരം വീണു. നാദാപുരം -തലശേരി സംസ്ഥാന പാതയില്‍ വൈദ്യുതി ലൈനിന് മുകളില്‍ മരം വീണ് വൈദ്യുതി തടസ്സപ്പെട്ടു. നിലവില്‍ ജില്ലയില്‍ മഴയും കാറ്റും ഇല്ല.



Kozhikkod

Next TV

Related Stories
സുരേഷ് ഗോപിയുടെ ജെഎസ്കെയ്ക്ക് പ്രദര്‍ശനാനുമതി ലഭിച്ചില്ല: അണിയറ പ്രവര്‍ത്തകര്‍ ഹൈക്കോടതിയിലേക്ക്

Jun 24, 2025 07:58 PM

സുരേഷ് ഗോപിയുടെ ജെഎസ്കെയ്ക്ക് പ്രദര്‍ശനാനുമതി ലഭിച്ചില്ല: അണിയറ പ്രവര്‍ത്തകര്‍ ഹൈക്കോടതിയിലേക്ക്

സുരേഷ് ഗോപിയുടെ ജെഎസ്കെയ്ക്ക് പ്രദര്‍ശനാനുമതി ലഭിച്ചില്ല: അണിയറ പ്രവര്‍ത്തകര്‍...

Read More >>
വിജയോത്സവം, വിദ്യാരംഗം കലാസാഹിത്യ വേദി, വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും സംഘടിപ്പിച്ചു

Jun 24, 2025 06:55 PM

വിജയോത്സവം, വിദ്യാരംഗം കലാസാഹിത്യ വേദി, വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും സംഘടിപ്പിച്ചു

വിജയോത്സവം, വിദ്യാരംഗം കലാസാഹിത്യ വേദി, വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും...

Read More >>
പോക്സോ കേസിൽ യുവാവിന് ജീവപര്യന്തം തടവും പിഴയും

Jun 24, 2025 05:03 PM

പോക്സോ കേസിൽ യുവാവിന് ജീവപര്യന്തം തടവും പിഴയും

പോക്സോ കേസിൽ യുവാവിന് ജീവപര്യന്തം തടവും...

Read More >>
കൊട്ടിയൂർ വൈശാഖ മഹോത്സവം; ഭക്തിയുടെ നിറവിൽ ആലിംഗന പുഷ്പാജ്ഞലി നടന്നു

Jun 24, 2025 03:32 PM

കൊട്ടിയൂർ വൈശാഖ മഹോത്സവം; ഭക്തിയുടെ നിറവിൽ ആലിംഗന പുഷ്പാജ്ഞലി നടന്നു

കൊട്ടിയൂർ വൈശാഖ മഹോത്സവം; ഭക്തിയുടെ നിറവിൽ ആലിംഗന പുഷ്പാജ്ഞലി...

Read More >>
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴ

Jun 24, 2025 02:48 PM

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ...

Read More >>
വയനാട് ഉരുൾപൊട്ടൽ ദുരന്തം; അമ്മയുടെ മൃതദേഹ ഭാഗങ്ങള്‍ സംസ്കരിച്ചത് രണ്ടിടത്ത്, ഒന്നിച്ച് സംസ്കരിക്കാൻ ഇടപെടൽ തേടി മകൻ

Jun 24, 2025 02:30 PM

വയനാട് ഉരുൾപൊട്ടൽ ദുരന്തം; അമ്മയുടെ മൃതദേഹ ഭാഗങ്ങള്‍ സംസ്കരിച്ചത് രണ്ടിടത്ത്, ഒന്നിച്ച് സംസ്കരിക്കാൻ ഇടപെടൽ തേടി മകൻ

വയനാട് ഉരുൾപൊട്ടൽ ദുരന്തം; അമ്മയുടെ മൃതദേഹ ഭാഗങ്ങള്‍ സംസ്കരിച്ചത് രണ്ടിടത്ത്, ഒന്നിച്ച് സംസ്കരിക്കാൻ ഇടപെടൽ തേടി...

Read More >>
Top Stories










Entertainment News





https://malayorashabdam.truevisionnews.com/ -