---
title: "പോക്സോ കേസിൽ യുവാവിന് ജീവപര്യന്തം തടവും പിഴയും"
english_title: "Pocsocase"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/298226/pocsocase"
published_at: "2025-06-24T17:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685a8d188f2b0_1000101145.jpg"
keywords: []
---

# പോക്സോ കേസിൽ യുവാവിന് ജീവപര്യന്തം തടവും പിഴയും

> **Lead Summary:** **കണ്ണൂർ: **പോക്സോ കേസിൽ യുവാവിന് ജീവപര്യന്തം തടവും പിഴയും.17 കാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കണ്ണൂർ ചേറ്റുംചാൽ സ്വദേശി ജിബിനാണ് ശിക്ഷ.പെൺകുട്ടിയെ മർദ്ദിച്ച പ്രതിയുടെ അമ്മ മിനി ജോസിന് ഒരു വർഷം തടവ്.അച്ഛൻ, മുത്തശ്ശി എന്നിവരെ വെറുതെ വിട്ടു.തളിപ്പറമ്പ് പോക്സോ കോടതിയുടേതാണ് വിധി.

## Article Content

**കണ്ണൂർ: **പോക്സോ കേസിൽ യുവാവിന് ജീവപര്യന്തം തടവും പിഴയും.17 കാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കണ്ണൂർ ചേറ്റുംചാൽ സ്വദേശി ജിബിനാണ് ശിക്ഷ.പെൺകുട്ടിയെ മർദ്ദിച്ച പ്രതിയുടെ അമ്മ മിനി ജോസിന് ഒരു വർഷം തടവ്.അച്ഛൻ, മുത്തശ്ശി എന്നിവരെ വെറുതെ വിട്ടു.തളിപ്പറമ്പ് പോക്സോ കോടതിയുടേതാണ് വിധി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/298226/pocsocase)