---
title: "ലീഗല്‍ കൗണ്‍സിലര്‍ നിയമനം"
english_title: "appoinment "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/298275/appoinment"
published_at: "2025-06-24T21:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685ac8b5ad4c9_download_(10).jpeg"
keywords: []
---

# ലീഗല്‍ കൗണ്‍സിലര്‍ നിയമനം

> **Lead Summary:** കണ്ണൂർ :ജില്ലാ പട്ടികജാതി വികസന ഓഫീസിലെ ജ്വാലാ ലീഗല്‍ സെല്ലിലേക്ക് ഒരു വര്‍ഷത്തേക്ക് ലീഗല്‍ കൗണ്‍സിലറെ നിയമിക്കുന്നു. നിയമ ബിരുവും രണ്ട് വര്‍ഷ പ്രവൃത്തിപരിചയവുമുള്ള പട്ടികജാതിക്കാര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 40 വയസ്സ്. നിശ്ചിത മാതൃകയിലുള്ള അപേക്ഷ ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ 30നകം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ എത്തിക്കണം. ഫോണ്‍: 04972 700596.

## Article Content

കണ്ണൂർ :ജില്ലാ പട്ടികജാതി വികസന ഓഫീസിലെ ജ്വാലാ ലീഗല്‍ സെല്ലിലേക്ക് ഒരു വര്‍ഷത്തേക്ക് ലീഗല്‍ കൗണ്‍സിലറെ നിയമിക്കുന്നു. നിയമ ബിരുവും രണ്ട് വര്‍ഷ പ്രവൃത്തിപരിചയവുമുള്ള പട്ടികജാതിക്കാര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 40 വയസ്സ്. നിശ്ചിത മാതൃകയിലുള്ള അപേക്ഷ ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ 30നകം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ എത്തിക്കണം. ഫോണ്‍: 04972 700596.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/298275/appoinment)