---
title: "പി എസ് സി അഭിമുഖം"
english_title: "interview "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/298279/interview"
published_at: "2025-06-24T21:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685ac982591a5_images_(2).jpeg"
keywords: []
---

# പി എസ് സി അഭിമുഖം

> **Lead Summary:** കണ്ണൂർ :ജില്ലാ വിദ്യാഭ്യാസ വകുപ്പില്‍ ഹിന്ദി ഫുള്‍ടൈം ജൂനിയര്‍ ടീച്ചര്‍ (കാറ്റഗറി നമ്പര്‍:76/2024) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട, ഒറ്റത്തവണ പ്രമാണ പരിശോധന പൂര്‍ത്തിയാക്കിയ ഉദ്യോഗാര്‍ഥികള്‍ക്കുള്ള അഭിമുഖം ജൂലൈ രണ്ടിന് കെ.പി.എസ്.സി ജില്ലാ ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ തിരിച്ചറിയല്‍ രേഖ, പ്രമാണങ്ങള്‍, ഡൗണ്‍ലോഡ് ചെയ്ത ഇന്റര്‍വ്യൂ മെമ്മോ, ബയോഡാറ്റ പ്രഫോര്‍മ, ഒ.ടി.വി സര്‍ട്ടിഫിക്കറ്റ് സഹിതം അഭിമുഖത്തിന് എത്തണം.

## Article Content

കണ്ണൂർ :ജില്ലാ വിദ്യാഭ്യാസ വകുപ്പില്‍ ഹിന്ദി ഫുള്‍ടൈം ജൂനിയര്‍ ടീച്ചര്‍ (കാറ്റഗറി നമ്പര്‍:76/2024) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട, ഒറ്റത്തവണ പ്രമാണ പരിശോധന പൂര്‍ത്തിയാക്കിയ ഉദ്യോഗാര്‍ഥികള്‍ക്കുള്ള അഭിമുഖം ജൂലൈ രണ്ടിന് കെ.പി.എസ്.സി ജില്ലാ ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ തിരിച്ചറിയല്‍ രേഖ, പ്രമാണങ്ങള്‍, ഡൗണ്‍ലോഡ് ചെയ്ത ഇന്റര്‍വ്യൂ മെമ്മോ, ബയോഡാറ്റ പ്രഫോര്‍മ, ഒ.ടി.വി സര്‍ട്ടിഫിക്കറ്റ് സഹിതം അഭിമുഖത്തിന് എത്തണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/298279/interview)