---
title: "ആറളം ഫാമിൽ കാട്ടാന വീണ്ടും വീട് തകർത്തു ."
english_title: "Aralam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/298316/aralam"
published_at: "2025-06-25T08:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685b674c6e9de_IMG-20250625-WA0005.jpg"
keywords: []
---

# ആറളം ഫാമിൽ കാട്ടാന വീണ്ടും വീട് തകർത്തു .

> **Lead Summary:** **ആറളം** : ആറളംഫാമിൽ കാട്ടാന വീട് തകർത്തു . ഫാം പുനരധിവാസ മേഖലയിലെ ഏഴാം ബ്ലോക്കിലെ താമസക്കാനായ സിബിയുടെ വീടിനു നേരെയാണ് ഇന്ന് രാത്രി 10.40 തോടെ ആനയുടെ അക്രമമുണ്ടായത്.വീടിന്റെ മുറ്റത്തെത്തിയ ആന മുറ്റത്തെ പ്ലാവ് കുലുക്കി ചക്ക വീഴ്ത്തി ഭക്ഷിച്ചശേഷം വീടിന്റെ പുറകുവശത്തെ ഷെഡ് തകർക്കുകയായിരുന്നു

## Article Content

**ആറളം** : ആറളംഫാമിൽ കാട്ടാന വീട് തകർത്തു . ഫാം പുനരധിവാസ മേഖലയിലെ ഏഴാം ബ്ലോക്കിലെ താമസക്കാനായ സിബിയുടെ വീടിനു നേരെയാണ് ഇന്ന് രാത്രി 10.40 തോടെ ആനയുടെ അക്രമമുണ്ടായത്.വീടിന്റെ മുറ്റത്തെത്തിയ ആന മുറ്റത്തെ പ്ലാവ് കുലുക്കി ചക്ക വീഴ്ത്തി ഭക്ഷിച്ചശേഷം വീടിന്റെ പുറകുവശത്തെ ഷെഡ് തകർക്കുകയായിരുന്നു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/298316/aralam)