---
title: "കണ്ണൂർ മലപ്പട്ടത്ത് തകർക്കപ്പെട്ട  ഗാന്ധി സ്തൂപം കോൺഗ്രസ് പുനഃസ്ഥാപിച്ചു"
english_title: "kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/298335/kannur"
published_at: "2025-06-25T10:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685b83a5bcd6a_Untitled.png"
keywords: []
---

# കണ്ണൂർ മലപ്പട്ടത്ത് തകർക്കപ്പെട്ട  ഗാന്ധി സ്തൂപം കോൺഗ്രസ് പുനഃസ്ഥാപിച്ചു

> **Lead Summary:** കണ്ണൂർ :കണ്ണൂർ മലപ്പട്ടം അടുവാപ്പുറത്ത് തകർക്കപ്പെട്ട ഗാന്ധി സ്തൂപത്തിന് പകരം മലപ്പട്ടം അങ്ങാടിയിൽ ഗാന്ധി പ്രതിമ അനാച്ഛാദനം ചെയ്ത് കോൺഗ്രസ്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ നേതൃത്വത്തിൽ ഗാന്ധിയാത്ര നടത്തിയ ശേഷമാണ് പ്രതിമ അനാച്ഛാദനം ചെയ്തത്.

## Article Content

കണ്ണൂർ :കണ്ണൂർ മലപ്പട്ടം അടുവാപ്പുറത്ത് തകർക്കപ്പെട്ട ഗാന്ധി സ്തൂപത്തിന് പകരം മലപ്പട്ടം അങ്ങാടിയിൽ ഗാന്ധി പ്രതിമ അനാച്ഛാദനം ചെയ്ത് കോൺഗ്രസ്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ നേതൃത്വത്തിൽ ഗാന്ധിയാത്ര നടത്തിയ ശേഷമാണ് പ്രതിമ അനാച്ഛാദനം ചെയ്തത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/298335/kannur)